Category: CRIME

കാമുകിയെ സന്തോഷിപ്പിക്കാൻ കാമുകൻ വെട്ടിച്ചത് 21 കോടി രൂപ, കാമുകിക്ക് സമ്മാനിച്ചതാകട്ടെ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്‌ളാറ്റ്, ബിഎംഡബ്ല്യൂ കാർ, എസ് യു വി, ബിഎംഡബ്ല്യൂ ബൈക്ക്, ഇതൊന്നും കൂടാതെ ഡയമണ്ട്...

മുംബൈ: കാമുകിയെ സന്തോഷിപ്പിക്കാൻ ഇന്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയിൽ കായികവകുപ്പിലെ കരാർ ജീവനക്കാരനായ യുവാവ് തട്ടിയെടുത്ത് ഒന്നും രണ്ടും രൂപയല്ല, 21 കോടി രൂപ. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്‌പോർട്‌സ് കോംപ്ലക്‌സിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ഹർഷൽ കുമാറാണ് വൻതട്ടിപ്പു നടത്തിയത്. കരാർ ജീവനക്കാരനായ ഹർഷലിന്റെ ശമ്പളം 13000...

മാട്രിമോണിയല്‍ സൈറ്റിലൂടെ അടുക്കും; വിവാഹം ചെയ്തശേഷം ലക്ഷങ്ങള്‍ തട്ടും; വിവാഹത്തട്ടിപ്പ് റാണി അറസ്റ്റില്‍; പത്തുവര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികള്‍; ‘കള്ളി വധു’വിന്റെ കഥ

ജെയ്പുര്‍: നിരവധി ആണുങ്ങളെ വിവാഹം ചെയ്തു കോടികള്‍ അടിച്ചുമാറ്റിയ യുവതി രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍. 1.25 കോടിയോളം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവര്‍ ഇത്തരത്തില്‍ സമ്പാദിച്ചെന്നും പോലീസ് ഇവരെ 'കളളി വധു'വെന്നാണ് വിളിച്ചത്. ഉത്തരാഖണ്ഡ് സ്വദേശിയായ സീമയെന്ന നിക്കിയെയാണു അറസ്റ്റ് ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2013...

സൈനിക ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സില്‍ ബലാത്സംഗം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ടു; കൗമാരക്കാരന്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വാര്‍ത്ത ഡല്‍ഹിയില്‍നിന്ന്; ഉപരോധവുമായി നാട്ടുകാര്‍

ന്യൂഡല്‍ഹി: ബലാത്സംഗം പ്രതിരോധിക്കുന്നതിനിടെ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ടു. കൗമരക്കാരനായ അയല്‍ക്കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം സൈനിക കന്റോണ്‍മെന്റില്‍ ഉപേക്ഷിച്ച നിലയിലാണു കണ്ടെത്തിയത്. ശങ്കര്‍ വിഹാര്‍ മിലിട്ടറി സ്‌റ്റേഷനിലെ ഒഴിഞ്ഞ വീട്ടില്‍ കഴുത്തില്‍ കുടുക്കിട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. ആര്‍മി...

ഇതുതാന്‍ ഡാ യോഗിയുടെ ഉത്തര്‍പ്രദേശ്: ജന്‍മദിന ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നഗ്നനാക്കി പീഡിപ്പിച്ചു; ദേഹത്തു മൂത്രമൊഴിച്ചു; മനം നൊന്ത് ആത്മഹത്യ; കേസെടുക്കാതെ പോലീസ്

ബസ്തി: ജന്‍മദിനാഘോഷത്തിനിടെ ക്രൂരമായി പീഡനത്തിനിരയായി യുപിയില്‍ ബാലന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശി ബസ്തിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടുകാര്‍ സംഭവത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും ആത്മഹത്യയുടെ പേരില്‍ മാത്രമാണു കേസെടുത്തത്. കുട്ടിനെ നഗ്നനാക്കിയെന്നും മൂത്രംകുടിപ്പിച്ചെന്നും കൊടിയ മര്‍ദനത്തിന് ഇരയാക്കിയെന്നും വീട്ടുകാര്‍ ആരോപിച്ചു. പീഡനങ്ങളില്‍ മനംനൊന്ത്...

‘എന്റെ മകനെ ബലാത്സംഗം ചെയ്യുന്നതു കാണൂ’; ദത്തുപുത്രന്‍മാരെ ബലാത്സംഗം ചെയ്തു; വീഡിയോ പങ്കുവച്ചു; ഗേ ദമ്പതികള്‍ക്ക് പരോളില്ലാതെ 100 വര്‍ഷം തടവ്; ഭീകരതയുടെ ഭവനമെന്ന് കോടതി

ന്യൂയോര്‍ക്ക്: ദത്തെടുത്ത ആണ്‍മക്കളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്ത സ്വവര്‍ഗാനുരാഗികള്‍ക്ക് അമേരിക്കന്‍ കോടതിയുടെ കഠിന ശിക്ഷ. വില്യം സുലോക്ക്, സാക്കറി സുലോക്ക് എന്നീ ഗേ ദമ്പതികള്‍ക്കാണു പരോളില്ലാത്ത നൂറുവര്‍ഷം തടവ് വിധിച്ചത്. ഇവരുടെ വീടിനെ ഭീകരതയുടെ ഭവനം എന്നാണു കോടതി വിശേഷിപ്പിച്ചത്. വീട്...

ബാങ്ക് കൊള്ളക്കാരും മയക്കുമരുന്ന് ഇടപാടുകാരുമടക്കം 37 പേരുടെ വധശിഷ റദ്ദാക്കി; 1500 പേര്‍ക്ക് ശിക്ഷയില്‍ ഇളവ്; ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസ് പ്രതിക്ക് ഇളവില്ല; ട്രംപ് വരുംമുമ്പേ നിര്‍ണായക നീക്കവുമായി ബൈഡന്‍

  വാഷിങ്ടന്‍: യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ നിര്‍ണായക തീരുമാനം. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത്...

പ്ലാറ്റിനം അയിരിന്റെ മറവില്‍ ഗള്‍ഫില്‍നിന്ന് കടത്തുന്നത് ടണ്‍ കണക്കിന് സ്വര്‍ണം; മോദി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വിനയായി; നിസഹായരായി ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ രേഖകള്‍ പുറത്ത്; വിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ യുഎഇയുമായി തിടുക്കത്തില്‍ ഒപ്പിട്ട കരാറിന്റെ മറവില്‍ കടത്തുന്നത് കോടികളുടെ സ്വര്‍ണം. പ്ലാറ്റിനം അയിരുകളുടെ ഇറക്കുമതിയുടെ മറവിലാണ് നികുതിവെട്ടിച്ചുള്ള സ്വര്‍ണക്കടത്ത്. 1700 കോടിയോളം നികുതിവെട്ടിച്ച് 24,000 കോടിയുടെ പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്‌തെന്നും ഇതിലേറെയും സ്വര്‍ണക്കടത്ത് ആയിരുന്നെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ അന്വേഷണത്തില്‍...

മാട്രിമോണിയൽ വഴി വിവാഹമോചിതരെയോ, ഭാര്യ മരിച്ചവരേയോ കണ്ടെത്തി വിവാഹം കഴിക്കും..!! പിന്നീട് പണം തട്ടി മുങ്ങും, പരാതികൊടുത്താൽ ​ഗാർഹിക പീഡനത്തിനു അകത്താക്കും..!! 10 വർഷത്തിനിടെ ‘കൊള്ളക്കാരി വധു’ വിവാഹം കഴിച്ചത് ഒന്നിലേറെപ്പേരെ…, ഒത്തുതീർപ്പെന്ന...

ന്യൂഡൽഹി: 10 വർഷത്തിനിടെ ഒന്നിലേറെ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരിൽ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി ഒന്നേകാൽ കോടി തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കൊള്ളക്കാരി വധു എന്നു പോലീസ് വിശേഷിപ്പിക്കുന്ന ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് അറസ്റ്റിലായത്. 2013-ലാണ് ഇവർ ആഗ്രയിൽ നിന്നുള്ള വ്യവസായിയെ...

Most Popular

445428397