Category: BUSINESS

ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോൾ വില 110 ലേക്ക്

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ...

ദ സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡ് 2021ന്റെ ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് - 2021ൻ്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ...

ഇന്ധനവില ഇന്നും കൂട്ടി; 101 കടന്ന് ഡീസൽ വില…

പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസലിന് 99.41 രൂപയും. കോഴിക്കോട് പെട്രോളിന്...

സ്വര്‍ണ വില കുത്തനെ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 440 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ചു. 4470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ബംഗളൂരുവില്‍ 22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 44,150 രൂപയാണ്.ഹൈദരാബാദില്‍ 22 കാരറ്റിന്റെ...

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഇന്ന് ഏറ്റെടുക്കും

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്. എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രൻനിൽ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർ പോർട്ട് ഓഫീസർ ജി മധുസുദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. ...

സാധാരണക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നൂതന മാര്‍ഗവുമായി ഓൺലൈൻ ഹെൽപ്പിങ് പ്ലാറ്റ് ഫോം ‘GiveNtake.World’; പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു

സഹകരിക്കുക സഹായിക്കുക സമ്പാദിക്കുക എന്ന അപ്തവാക്യത്തോടെ സാധാരണക്കാരന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു നൂതന മാര്‍ഗവുമായി വളർന്നു വന്നു കൊണ്ടിരിക്കുന്ന ഓൺലൈൻ ഹെൽപ്പിങ് പ്ലാറ്റഫോം ‘GiveNtake.World ന്റെ പരസ്യചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം പ്രശസ്ത സീരിയൽ താരം ഷാനവാസ്‌ ഷാനു നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന മാധ്യമ...

‘റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ് ‘… കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി റേഷന്‍കടകളും…

കേരളത്തിൽ മലയോരമേഖലകളിലേയും തീരദേശമേഖലകളിലെയും ജനങ്ങൾക്ക് ആശ്വാസമായി റേഷന്‍ സാധനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകള്‍ എത്തുന്നു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഈ ദൗത്യത്തിനായി ബസുകള്‍ പ്രത്യേകമായി രൂപമാറ്റം ചെയ്യാനും ഡ്രൈവര്‍മാരെ വിട്ടുനല്‍കാനും തയ്യാറാണെന്ന് ഗതാഗത മന്ത്രി...

പലിശനിരക്കുകളില്‍ മാറ്റമില്ല; വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സമ്പദ്ഘടന വളർച്ചയുടെ പാതയിലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക്...

Most Popular

G-8R01BE49R7