ഇന്ധനവില ഇന്നും കൂട്ടി; 101 കടന്ന് ഡീസൽ വില…

പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി.

തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസലിന് 99.41 രൂപയും.

കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular