രാജ്യത്ത് ഇന്ധന വില കുറയും.
പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്.
പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്.
കേന്ദ്ര സർക്കാർ തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍...
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. പെട്രോളിന് 111.15 രൂപയും, ഡീസലിന് 104.88 രൂപയുമാണ് വില
കോഴിക്കോട് പെട്രോളിന് 109.82 രൂപയും ഡീസലിന് 103.28 രൂപയും കൊച്ചിയിൽ പെട്രോളന്...
രാജസ്ഥാനിൽ പെട്രോൾ വില 120 കടന്നു..! ഇന്ത്യയിൽ ഇന്ധനവില ആദ്യം 100 കടന്നതും രാജസ്ഥാനിൽത്തന്നെ. അന്ന് കേരളത്തിൽ 90 രൂപയായിരുന്നു പെട്രോൾ വില. അപ്പോൾ മലയാളികൾ വിചാരിച്ചു, അതങ്ങ് രാജസ്ഥാനിലല്ലേ. ഇവിടെ നൂറു രൂപയിലേക്കൊന്നും എന്തായാലും എത്താൻ പോകുന്നില്ല. അങ്ങനെ പാവം രാജനസ്ഥാനികളെ ഓർത്ത്...
കാലിഫോര്‍ണിയ: പ്രമുഖ സാമൂഹികമാധ്യമ സ്‌ഥാപനമായ ഫെയ്‌സ്ബുക്ക് ഇനി മുതല്‍ മെറ്റ എന്നറിയപ്പെടും. ഫെയ്‌സ്ബുക്ക് മെറ്റയായെങ്കിലും കമ്പനിയുടെ കീഴില്‍വരുന്ന ആപ്ലിക്കേഷനുകളുടെ പേര് മാറില്ല. ഇന്‍സ്‌റ്റഗ്രാമും വാട്ട്‌സ് ആപ്പും ഇനി മെറ്റയുടെ കീഴിലായിരിക്കും.
ഇന്നലെ നടന്ന ഫേസ്‌ബുക്ക് കണക്‌ടില്‍ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ആണ് പേരുമാറ്റം പ്രഖ്യാപിച്ചത്....
ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 110 രൂപയോളം നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും. ലോകത്ത്...
തുടർച്ചായി 5 ദിവസത്തെ ഇന്ധനവില വർധനക്കു ശേഷം ഇന്ന് ആശ്വാസം. പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ പെട്രോൾ വില 6.17 രൂപയും ഡീസൽ വില 7.88 രൂപയും കൂട്ടി.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 84.97 ഡോളർ. കഴിഞ്ഞ മാസം...