Category: BUSINESS

രാജ്യത്ത് 6ജി വരുന്നു; പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ.ഐ.) യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി...

വാട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു

വാട്സാപ് പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ്...

നിരക്കുകൾ ഇനിയും വർദ്ധിപ്പിക്കുമോ ? നിരക്കുകൾ കുത്തനെ കൂട്ടിയിട്ടും വോഡഫോൺ ഐഡിയക്ക് നഷ്ടം തന്നെ

കഴിഞ്ഞ വർഷം മൊബൈൽ നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടും വോഡഫോണ്‍ ഐഡിയക്ക് നഷ്ടം തന്നെ. എന്നാൽ, താരിഫ് വർധന വോഡഫോൺ ഐഡിയയുടെ നാലാം പാദ വരുമാനത്തിൽ നേരിയ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. കമ്പനിയുടെ അറ്റനഷ്ടം 6,545 കോടി രൂപയായി കുറഞ്ഞു. ജനുവരി - മാർച്ച് പാദത്തിലെ നഷ്ടവും വിദഗ്ധരുടെ...

അടുത്ത പൂരത്തിന് സിൽവർ ലൈനിൽ പോകാം… കാന്താ… വേഗം പോകാം… തൃശൂർ പൂരം കാണാൻ… പുതിയ പരസ്യവുമായി കെ റെയിൽ

നാളെയാണ് തൃശൂർ പൂരം. പൂരത്തിന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തും. സംസ്ഥാനത്തിൻ്റെ പല ജില്ലകളിൽ നിന്നും പൂരത്തിന് പങ്കെടുക്കാൻ വേഗം എത്താൻ ഇനി പുതിയ മാർഗം ഉണ്ട്. തൃശൂര്‍ പൂരം കാണാന്‍ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയില്‍ എത്തിയിരിക്കുന്നു....

വാണിജ്യ പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 2355.50 രൂപയായി

ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോയുടെ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി. കഴിഞ്ഞ മാർച്ച് ഒന്നിനും...

സ്വര്‍ണം ഒറ്റയടിക്ക് 800 രൂപ കൂടി; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധന

സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉക്രൈന്‍-റഷ്യ യുദ്ധഭീതിയാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്.

‘മീന്‍സ്’ മീൻകച്ചവടത്തിനിറങ്ങി ബിനോയ് കോടിയേരി…

തിരുവനന്തപുരം: മത്സ്യസമ്പത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ബിനോയ് കോടിയേരി. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് 'മീന്‍സ്' എന്ന് പേരില്‍ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്. 18 വര്‍ഷക്കാലം വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തിയ ബിനോയ് കോടിയേരിക്ക് ഇത് പുതിയ...

എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തി

മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ...

Most Popular

G-8R01BE49R7