Category: BUSINESS

റിലയൻസ് ഫൗണ്ടേഷൻ ലെറ്റ്സ് മൂവ് ഇന്ത്യയിലൂടെ 900 കുട്ടികളുമായി ഒളിമ്പിക് ദിനം ആഘോഷിച്ചു

മുംബൈ: സന്നദ്ധപ്രവർത്തനത്തെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഐഒസിയുടെ ലെറ്റ്‌സ് മൂവ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രത്യേക കാർണിവലിൽ തൊള്ളായിരത്തോളം കുട്ടികൾ ഒളിമ്പിക് ദിനം ആഘോഷിച്ചു. ജൂൺ 22-ന് ശനിയാഴ്ച, മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ (ആർസിപി) നടന്ന...

റിലയൻസ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാർഡ്

കൊച്ചി: റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് 2022-23 വർഷത്തെ, കാർബൺ ബഹിർമനം കുറയ്ക്കുന്നതിനുള്ള “സിഡിപി ക്ലൈമറ്റ്” അവാർഡ് ലഭിച്ചു. ഇൻ്റർനാഷണൽ റേറ്റിംഗ് ഏജൻസി കാർബൺ ഡിസ്ക്ലോഷർ പ്രോജക്റ്റാണ് (സിഡിപി) റിലയൻസ് ജിയോയ്ക്ക് എ റേറ്റിംഗ് നൽകിയത്. 2019ന് ശേഷം ഇതാദ്യമായാണ്...

മീരാ കപൂറുമായി ചേർന്ന് ‘അകൈൻഡ് എന്ന സ്കിൻ കെയർ ബ്രാൻഡ് അവതരിപ്പിച്ച് റിലയൻസ് റീട്ടെയിലിൻ്റെ ടിറ

കൊച്ചി/ മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ടിറ ഇന്ന് ചർമ്മസംരക്ഷണ ബ്രാൻഡായ അകൈൻഡ് പുറത്തിറക്കി. മീര കപൂർ സഹസ്ഥാപകയായ അകൈൻഡ് മുംബൈയിലെ ജിയോ വേൾഡ് സെന്ററിലെ ടിറ സ്റ്റോറിൽ ഇന്ന് അനാച്ഛാദനം ചെയ്തു. ഇന്ത്യയിലെ പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷനായ ടിറ യിൽ...

വാഹന ഉടമകൾ ശ്രദ്ധിക്കുക: കർശന നടപടിക്കൊരുങ്ങി കേന്ദ്രം

കൊച്ചി: തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. 4,000 രൂപ വരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ്. മോട്ടോർ വാഹന നിയമത്തിലെ 1988-ലെ സെക്ഷൻ...

ഇ വേ ബിൽ: സ്വർണ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് മന്ത്രി

കൊച്ചി: ഇ-വേബിൽ നടപ്പാക്കുന്നത് സംബന്ധിച്ച് സ്വർണ്ണ വ്യാപാര മേഖലയിലുള്ള സംഘടനകളും ആയി ധനമന്ത്രി കെ.എൻ ബാലഗോപാൽ ചർച്ച നടത്തി. ജി എസ് ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ...

സ്വർണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത്: എകെജിഎസ്എംഎ

തിരുവനന്തപുരം:സ്വർണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുതെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണ്ണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേബിൽ സമ്പ്രദായം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. 30 ഗ്രാം സ്വർണ്ണം...

സ്വർണ വില ഇടിച്ചത് ചൈന; ഇന്നത്തേത് റെക്കോഡ് ഇടിവ്; ഇനിയും കുറയും

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയും പവന് 1520 രൂപ കുറഞ്ഞ് 52560 രൂപയുമായി. 18 കാരറ്റ് സ്വർണ്ണവില 150 രൂപ ഗ്രാമിന് കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്തരാഷ്ട്ര...

കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തും: സച്ചിൻ ജെയ്ൻ

കൊച്ചി:ഇന്ത്യയിലെ സ്വർണ്ണാഭരണ വിപണിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സിഇഒ സച്ചിൻ ജയ്ൻ പറഞ്ഞു. ഇന്ത്യയിലെ സ്വർണ്ണ ഉപഭോഗം വർധിക്കുകയാണെന്നു൦, കേരളത്തിൽ ആഭരണങ്ങളായിട്ടാണ് വാങ്ങുന്നതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിൽ നാണയങ്ങളും, സ്വർണ്ണ...

Most Popular

G-8R01BE49R7