Category: BUSINESS

ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളിൽ റിലയൻസും

മുംബൈ: ടൈം മാഗസിന്റെ 2024-ലെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിൽ ‘ടൈറ്റൻസ്’ വിഭാഗത്തിന് കീഴിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടംപിടിച്ചു. 2021-ൽ ജിയോ പ്ലാറ്റ്‌ഫോമുകൾ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇതോടെ ഈ ബഹുമതി രണ്ടുതവണ ലഭിച്ച ഏക ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറി. ഒരു ടെക്‌സ്‌റ്റൈൽ...

ഡിജിറ്റൽ ബാങ്കിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ ജിയോ ഫിനാൻസ് ആപ്പ്

മുംബൈ: ഉപയോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗിൽ മികച്ച അനുഭവം നല്കാൻ 'ജിയോ ഫിനാൻസ് ആപ്പ്' അവതരിപ്പിച്ചു ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. ആപ്പിന്റെ ബീറ്റ വേർഷനാണ് ഇപ്പോൾ ലഭിക്കുക. ദൈനംദിന ധനകാര്യത്തിലും ഡിജിറ്റൽ ബാങ്കിംഗിലും വിപ്ലവം സൃഷ്ടിക്കുന്ന ഒരു അത്യാധുനിക പ്ലാറ്റ്ഫോമായ ഈ ആപ്പ് ഉപയോക്തൃ-സൗഹൃദ...

ടാറ്റ ഐപിഎൽ 2024 സീസണിൽ 62 കോടിയിലധികം കാഴ്ചക്കാരെ നേടി ജിയോസിനിമ

മുംബൈ: ടാറ്റ ഐപിഎല്ലിൻ്റെ ഔദ്യോഗിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോസിനിമ, ടാറ്റ ഐപിഎൽ 2024 സീസണിൽ 2,600 കോടി വ്യൂസ് (വ്യൂസ്) എന്ന റെക്കോർഡ് നേട്ടത്തോടെ മറ്റൊരു വിജയകരമായ സീസണിന് തിരശ്ശീല വീഴ്ത്തി, 2023 ടാറ്റ ഐപിഎല്ലിനെ അപേക്ഷിച്ച് 53% വളർച്ച. ജിയോസിനിമയിലെ ...

വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സിഇഒ സച്ചിൻ ജയന് എ.കെ.ജി.എസ്.എം.എ സ്വീകരണം നൽകും

കൊച്ചി: വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സിഇഒ ആയി നിയമിതനായതിനു ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന സച്ചിൻ ജയന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. മേയ് 31ന് എറണാകുളം ഹോട്ടൽ ...

‘സ്വകാര്യം സംഭവബഹുലം’ മെയ് 31ന് തീയേറ്ററുകളിൽ…

ജിയോ ബേബി,ഷെല്ലി കിഷോർ, അന്നു ആൻറണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഫാമിലി ത്രില്ലര്‍ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. ചിത്രം മെയ് 31ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ തന്നെയാണ് ചിത്രം...

തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം കോംപ്ലിമെൻ്ററി ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷന് നൽകി ജിയോ

കൊച്ചി : കായിക പ്രേമികൾക്കായി ജിയോയുടെ പുതിയ ഓഫർ. ജിയോ എയർഫൈബർ & ഫൈബർ , ജിയോ മൊബിലിറ്റി പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രീമിയം സ്പോർട്സ് ഓ ടി ടി ആപ്പായ ഫാൻകോഡ് കോംപ്ലിമെൻ്ററി സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഫാൻകോഡിൻ്റെ എക്‌സ്‌ക്ലൂസീവ് ഫോർമുല...

യുവാക്കളുടെ ഹരമായ യുകെ ഫാഷന്‍ ബ്രാൻഡ് എഎസ്ഒഎസ് റിലയന്‍സ് ഇന്ത്യയിൽ എത്തിക്കുന്നു

മുംബൈ: ലോകോത്തര ഫാഷന്‍ ഇന്ത്യൻ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന റിലയന്‍സ് റീട്ടെയ്‌ലിന്റെ പദ്ധതിയില്‍ പുതിയ നാഴികക്കല്ല്. അതിവേഗവളര്‍ച്ചയ്ക്ക് പേരുകേട്ട യുകെയിലെ വിഖ്യാത ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ എഎസ്ഒഎസി(ASOS)നെയാണ് രാജ്യത്തെ പ്രമുഖ റീട്ടെയ്‌ലറായ റിലയന്‍സ് റീട്ടെയ്ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. രാജ്യത്തെ...

വിമാനത്തില്‍ നിന്നും കടലിലേക്ക് ചാടുമെന്ന് ഭീഷണി; മലയാളി അറസ്റ്റിൽ

ബംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദാണ് അറസ്റ്റിലായത്. ഈ മാസം 9നായിരുന്നു സംഭവം. എട്ടാം തിയതി രാത്രി ദുബായില്‍നിന്നും...

Most Popular

G-8R01BE49R7