മീരാ കപൂറുമായി ചേർന്ന് ‘അകൈൻഡ് എന്ന സ്കിൻ കെയർ ബ്രാൻഡ് അവതരിപ്പിച്ച് റിലയൻസ് റീട്ടെയിലിൻ്റെ ടിറ

കൊച്ചി/ മുംബൈ: റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ടിറ ഇന്ന് ചർമ്മസംരക്ഷണ ബ്രാൻഡായ അകൈൻഡ് പുറത്തിറക്കി. മീര കപൂർ സഹസ്ഥാപകയായ അകൈൻഡ് മുംബൈയിലെ ജിയോ വേൾഡ് സെന്ററിലെ ടിറ സ്റ്റോറിൽ ഇന്ന് അനാച്ഛാദനം ചെയ്തു.

ഇന്ത്യയിലെ പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷനായ ടിറ യിൽ ഈ ബ്രാൻഡ് ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാകും. അകൈൻഡ് ഉത്പ്പന്നങ്ങളിൽ ചർമ്മ സംരക്ഷണത്തിനായുള്ള ക്‌ളെൻസറുകൾ , സിറം, സൺസ്‌ക്രീനുകൾ, ടോണറുകൾ എന്നിവ ഉൾപ്പെടുന്നു.

” ടിറയുടെ സ്വന്തം പോർട്ട്‌ഫോളിയോയിൽ ആദ്യത്തെ ചർമ്മസംരക്ഷണ ബ്രാൻഡായ അകൈൻഡ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ലോഞ്ച് ടിറ യുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.” റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51