കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6750 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. സ്വര്‍ണം പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍...
മുംബൈ: കുറച്ചു ദിവങ്ങളായി അംബാനിയുടെ കുടുംബത്തിലെ കല്യാണത്തിന്റെ വിശേഷമാണ് ലോകം മുഴുവന്‍ വാര്‍ത്തയായികൊണ്ടിരിക്കുന്നത്. സാധാരണ സെലിബ്രെറ്റികളുടെ കല്യാണങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് . എന്നാല്‍ ഇവിടെ കല്യാണത്തിന് ഒരു മൊട്ടുസൂചി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതുവരെ വാര്‍ത്തയാകുകയാണ്. അംബാനിയുടെത് 5000...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കുകപ്പൽ സാൻ ഫെർണാൺഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരണം നൽകി. 'അങ്ങനെ നമ്മുടെ കേരളത്തിന് അതുംനേടാനായിരിക്കുന്നു' എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന് മാത്രമല്ല അയൽരാജ്യങ്ങൾക്ക് കൂടി അഭിമാനിക്കാവുന്ന പദ്ധതിയാണ് നടപ്പിലായിരിക്കുന്നത്...
കൊച്ചി: ടൂവീലർ ഉടമകൾക്ക് സുരക്ഷിതത്ത്വം ഉറപ്പു വരുത്തുന്നതിന് നിയമപരമായും ഒരു ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. നിരവധി പോളിസികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ ഇതിൽനിന്ന് മികച്ച ഒരു പോളിസി തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറുന്നു. പല കമ്പനികളുടെ പ്രീമിയങ്ങൾ തമ്മിൽ താരതമ്യം...
കൊച്ചി: സ്വർണ വ്യാപാര മേഖലയിൽ ദേശവ്യാപകമായി ഏകീകൃത വില നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമായി. ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ...
കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയറിന് തുടക്കമായി. അഡലക്സ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ രാവിലെ
10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ജം ആൻഡ്...
മുംബൈ: അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം സംഘടിപ്പിച്ചു .
മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. ഇന്ന് വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്.
റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന...
മുംബൈ: റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ചേർന്ന് 2022-23 ൽ സാമൂഹിക പ്രവർത്തകരായ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിൻ്റെ വിജയത്തെ തുടർന്ന്, റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും 2024-25 ഫെല്ലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
2023-ൽ, ഇന്ത്യയുടെ G20...