മുംബൈ: പാരീസ് ഒളിംപിക്‌സ് 2024-ൻ്റെ ചരിത്രപരമായ അവതരണത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക് ഗെയിംസ് പാരീസ് 2024-ൽ ജിയോസിനിമ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് വയാകോം 18 പ്രഖ്യാപിച്ചു. ജിയോ സിനിമ ,...
ന്യൂഡൽഹി : പാലക്കാട്ട് വ്യവസായ സ്മാർട് സിറ്റി തുടങ്ങാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട്ട് വരുക. 3806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേർക്ക്...
കൊച്ചി: കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനം ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.
കേരളത്തിലെ സ്വർണാഭരണ വിപണിയിൽ വലിയ ഉണർവാണ് ഇതിലൂടെ വന്നിട്ടുള്ളത്.
ഒരു കിലോ സ്വർണം കള്ളക്കടത്തായി വരുമ്പോൾ 9 ലക്ഷം രൂപയിൽ അധികമായിരുന്നു കഴിഞ്ഞമാസം...
മുംബൈ: കൂടുതല്‍ മികവുറ്റ സൗകര്യങ്ങളൊരുക്കി ജനകീയമാവുകയാണ് ജിയോടിവി പ്ലസ് ആപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടന്റ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായി ജിയോ ടിവി+ ആപ്പ് അതിവേഗം വളര്‍ന്നുവരികയാണ്. ഇതുവരെ ജിയോ STB വഴി മാത്രം ലഭ്യമായിരുന്ന ജിയോടിവി+, ഇപ്പോള്‍ എല്ലാ പ്രമുഖ സ്മാര്‍ട് ടിവി ഓപ്പറേറ്റിംഗ്...
പൂനെ: എന്ത് സാധനങ്ങൾ വാങ്ങുമ്പോഴും ബിൽ അടിക്കുന്നതിന് മുൻപ് ഉപഭോക്താക്കളുടെ ഫോൺ നമ്പർ വാങ്ങുന്ന രീതി ഇപ്പോൾ സാധാരണമായി. ഷോപിങ് ചെയ്യുമ്പോളും മാളുകളിൽ ചെല്ലുമ്പോഴും അതല്ലാതെ നൂറായിരം കാര്യങ്ങൾക്കും നാം ഫോൺ നമ്പരുകൾ കൊടുക്കാറുണ്ട്. പലപ്പോഴും നമ്മുടെ ബാങ്ക് , യുപിഐ അക്കൗണ്ടുമായി ലിങ്ക്...
ന്യൂഡൽഹി: ഏറെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ നിന്ന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ ഹിന്ദ് എയറിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സിഎൻബിസി18 റിപ്പോർട്ട് ചെയ്തു.
200-500 കോടി രൂപ പ്രാഥമിക...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു....
കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഇന്നലെ യു എസ് വിപണി തുറന്നപ്പോൾ രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്നതാണ് രണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തിയത്. 51 ഡോളർ ആണ് വർദ്ധിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
അന്താരാഷ്ട്ര വിപണിയുടെ...