കൊച്ചി: ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്.
വിവാഹ സീസണിലും സംസ്ഥാനത്തെ...
ന്യൂഡൽഹി: ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ കുറവുണ്ടായതിയി ഇന്ധന വില കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ആഗോള ക്രൂഡ് ഓയിൽ വില അടുത്തിടെ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, ഇത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) ലാഭം മെച്ചപ്പെടുത്തി....
കൊച്ചി: പിറന്നാൾ ദിനത്തിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവുമായി നടി ഹണി റോസ്. സ്വന്തം പേരിൽ ഒരുങ്ങുന്ന ഒരു പുതിയ സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ പ്രഖ്യാപനമാണ് തന്റെ ജന്മദിനത്തിൽ ഹണി റോസ് നടത്തിയത്. ഹണി റോസ് വർഗീസ് എന്ന പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആർവി...
കൊച്ചി: നാല് ദിവസമായി നിശ്ചലമായി നിന്നിരുന്ന സ്വർണവില നിരക്ക് ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 6720 രൂപയും പവന് 53760 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ്...
ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) അവതരിപ്പിച്ചത്. ഈ പരിഷ്കാരം പെൻഷൻകാർക്ക് വിശ്വസനീയമായ ഒരു സുരക്ഷാവലയം പ്രദാനം ചെയ്യുക മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുകയും സഹകരണ ഫെഡറലിസത്തെ...
കൊച്ചി: ഈ ഓണത്തിന് മാക്സ് അര്‍ബ്ന്‍ കേരളത്തിന്റെ പ്രിയപ്പെട്ട റാപ്പറും യൂത്ത് ഐക്കണും സെന്‍സേഷനുമായ ഡാബ്സിയുമായി ചേര്‍ന്ന് #suffleItUpന് പുതിയ മാനം നല്‍കുന്നു. എക്‌സ്‌ക്ലൂസീവ് കേരള തനിമയായുള്ള ഫാഷനും സംഗീതവും ചേര്‍ത്ത് കേരളത്തിലെ യുവ പ്രേക്ഷകരില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ആഘോഷമായിരിക്കും സൃഷ്ടിക്കുക.
ആഗസ്റ്റ്...
കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്ര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി. കോൺഗ്രസ് നേതാവ് അനിൽ അക്കരയാണ് പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ...
മുംബൈ: നിർമിത ബുദ്ധിയുടെ (എഐ) മികവുകൾ പ്രയോജനപ്പെടുത്താനായി ജിയോ ബ്രെയിൻ എന്ന സമഗ്ര എഐ പ്ലാറ്റ്ഫോം ജിയോ സജ്ജമാക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വർഷിക പൊതുയോഗത്തിൽ 35 ലക്ഷത്തോളം ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക...