നിലമ്പൂർ: വനംമന്ത്രി എകെ ശശീന്ദ്രനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. അയാൾക്ക് എന്താണ് പണി. ഈ വനം മന്ത്രിയുടെ സംഭാവന എന്താണ്?. മൂന്നര കൊല്ലത്തിനിടെ കേരളത്തിലെ ജനങ്ങൾക്ക് എന്ത് ചുക്കാണ് അയാൾ ചെയ്തത് - പിവി അൻവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
ജനങ്ങൾക്കുവേണ്ടി ഒരു...
കൊച്ചി: സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഡോക്ടര്‍ ചിന്താ ജെറോം. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്. വ്യക്തിയധിക്ഷേപം നടത്തുന്ന ഇത്തരക്കാര്‍ക്ക് എതിരെ നടപടി വേണെമെന്നും ഡോക്ടര്‍ ചിന്താ ജെറോം പറഞ്ഞു. വിമര്‍ശനങ്ങള്‍ അതിര് വിട്ട്...
കായംകുളം: മകൻ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ സിപിഎം എംഎൽഎ യു. പ്രതിഭയ്‌ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മകൻ കേസിൽപ്പെട്ടാൽ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന്...
ഒട്ടാവ: ഒൻപത് വർഷമായി കനേഡിയൻ പ്രധാനമന്ത്രി ആയിരുന്ന ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ...
ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിന്റെ പേര് 'ഭാരത് മാതാ ദ്വാർ' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി ന്യൂനപക്ഷ മോർച്ച ചെയർമാൻ ജമാൽ സിദ്ദീഖിയാണ് കത്തയച്ചത്.
താങ്കളുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യൻ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെയും ഇന്ത്യൻ സംസ്‌കാരത്തോടുള്ള...
മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം അനുവദിച്ച് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപ കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പൊതുമുതൽ നശിപ്പിച്ചതിന് 35000...
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തുനിന്ന് രാജിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വന്തം പാർട്ടിയിലെ വലിയൊരു വിഭാഗം എതിരായതോടെയാണ് ട്രൂഡോ രാജിക്കൊരുങ്ങുന്നതെന്നാണ് അറിയുന്നത്. കനേഡിയൻ പാർലമെന്റിലെ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131-ഓളം പേർ ട്രൂഡോയ്ക്ക് എതിരാണെന്നും 20 മുതൽ 23...
നിലമ്പൂര്‍: എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും വിമർശിച്ച് തുടങ്ങിയ അൻവർ അവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു. ഒടുവിൽ അന്‍വര്‍ ജയിലിലേക്ക് പോവുന്ന കാഴ്ചയാണു രാഷ്ട്രീയ കേരളം കാണുന്നത്. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അജിത് കുമാറിനെ ഡിജിപിയാക്കില്ലെന്നും ജയിലിൽ അടയ്ക്കുമെന്നും...