തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും വീണ്ടും രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് കൊണ്ട് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തി. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണ്. വേണ്ടിവന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു. ഡിഎംകെ ഷാള്‍...