മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. താനെ ജില്ലയിലാണ് സംഭവം. മൂന്ന് വയസുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നവംബർ 18-ന് താനെയിലെ പ്രേംനഗറിലെ വീടിന് സമീപത്ത് നിന്നാണ്...
കൊച്ചി: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ചൊവ്വാഴ്ച നടത്തിയ ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥയാണുള്ളതെന്നും കോടതി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷവും ഭരണപക്ഷവും ഹർത്താലിന് ആഹ്വാനം ചെയ്തത്.
വയനാട്...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച ലൈംഗികാതിക്രമ കേസിൽ നിന്നും പിന്മാറുന്നതായി വെളിപ്പെടുത്തലുകൾ നടത്തിയ ആലുവ സ്വദേശിയായ നടി. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു....
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ, സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ്...
ബെയ്റൂട്ട്: ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് - ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഗവർണർ ബാച്ചിർ ഖോദർ സമൂഹമാധ്യമത്തിൽ കുറിച്ചു.
കിഴക്കൻ പ്രദേശമായ ബേക താഴ്വരയിൽ മാത്രം 40...
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അലീന ദിലീപ്, എടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം...
കണ്ണൂർ: കരിവള്ളൂരിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് രാജേഷ് പിടിയിൽ. കണ്ണൂർ പുതിയ തെരുവിലെ ബാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വളപട്ടണം സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർ നടപടികൾക്കായി പയ്യന്നൂർ പോലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കരിവള്ളൂർ പലിയേരി...
മലപ്പുറം: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിനിമ- സീരിയൽ നടനും അധ്യാപകനുമായ അബ്ദുൽ നാസർ അറസ്റ്റിൽ. വണ്ടൂര്‍ സ്വദേശി മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി-55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം...