ടെൽ അവീവ്: കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഗാസയിൽ ഇസ്രയേലും ഹമാസും നടത്തുന്നത് മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). ഇതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് എന്നിവർക്കെതിരേ അന്താരാഷ്ട്ര ക്രിമിനൽ...
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ സജീവിന്റെ സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യത.
നവംബർ 15നാണ് നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം...
ബാങ്കോക്ക്: സുഹൃത്തിനെ ഉൾപ്പെടെ 14 പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ തായ്ലൻഡ് യുവതിക്ക് വധശിക്ഷ. സറാരത് രങ്സിവുതപോൺ എന്ന 36-കാരിയെ ബാങ്കോക്ക് കോടതിയാണ് ശിക്ഷിച്ചത്. ഇതുവരെ 14 കൊലപാതകങ്ങൾ യുവതി ചെയ്തിട്ടുണ്ടെങ്കിലും ഇവർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. ശിക്ഷ വിധിക്കുമ്പോൾ സറാരത് കോടതിയിൽ...
കോഴിക്കോട്: ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി മൂസ്ല്യാരവിട അനിൽ കുമാർ (42) നെയാണ് യുവതിയുടെ പരാതിയിൽ വടകര പോലീസ് അറസ്റ്റ് ചെയ്തത്. നടുവേദനക്ക് ചികിത്സ തേടി അനിൽ കുമാറിനടുത്തെത്തിയതായിരുന്നു യുവതി.
വടകര ജില്ല ആശുപത്രിക്ക് സമീപമുള്ള...
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കേസും റദ്ദാക്കി. 2017ൽ എറണാകുളം പറവൂരിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
നിസ്സാര കാര്യങ്ങൾക്ക് കേസെടുക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കോടതി നിരീക്ഷിച്ചു. പ്രതിഷേധങ്ങൾക്കിടെ ചെറിയ...
തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് കിട്ടിയ ശേഷം പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ഇവിടെ ധാർമികപരമായ ഒരു പ്രശ്നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതി ആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിച്ചത്.
അങ്ങനെ നോക്കിയാൽ...