കൽപറ്റ: വയനാട്ടിലെ ദുരന്തത്തെ മറികടക്കാൻ ഒരുപാട് സഹായങ്ങൾ വേണ്ടിവരും, അതിനുവേണ്ടിയുള്ള പണം തരാൻ തയാറാണോ, ഇല്ലയോയെന്ന് കേന്ദ്രം പറയണമെന്ന് റവന്യൂമന്ത്രി കെ രാജൻ. ചൂരൽമല- മുണ്ടക്കൈ പുനരധിവാസ വിഷയത്തിൽ ഹൈക്കോടതിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എസ്ഡിആർഎഫിന് പണം ഉണ്ടല്ലോ എന്ന് കേന്ദ്രത്തിലെ ചിലയാളുകൾ ചോദിക്കുന്നുണ്ട്. സ്ഥിരമായിട്ടുള്ള...
തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് അഭിജിത്...
കൊൽക്കത്ത: പത്തുവയസുകാരിയെ ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19-കാരന് വധശിക്ഷ. പശ്ചിമബംഗാളിലാണ് സംഭവം. മഹിഷ്മാരി ഗ്രാമത്തിൽ ഒക്ടോബർ അഞ്ചാം തീയതിയാണ് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതി മൊസ്തകിൻ സർദാർ പിടിയിലായിരുന്നു.
സംഭവദിവസം ട്യൂഷനു പോയ പെൺകുട്ടി...
കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയിലായ മന്ത്രവാദിനിയായ 'ജിന്നുമ്മ' എന്ന ഷമീമയുടെ തട്ടിപ്പുകഥകളേറെ, കൊലപാതകത്തിൽ മാത്രമല്ല ഇവർ ഹണി ട്രാപ്പ് കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ്.
2013ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഭർത്താവുമായ ഉബൈസിന്റെ സഹായത്തോടെയാണ് ഷമീമ ഹണി ട്രാപ്പിൽ...
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആത്മഹത്യതന്നെയാണ് എഡിഎമ്മിന്റേത്. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ല. ആന്തരികാവയവങ്ങളിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സർക്കാർ വെള്ളിയാഴ്ച കോടതിയിൽ നൽകിയ സത്യവാങ്മൂലം തള്ളി നവീനിന്റെ കുടുംബം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയതിനുശേഷമാണ്...
മകന്റെ സന്തോഷത്തിനു വേണ്ടിയാണ് അവർ പുഷ്പ 2 കാണാൻ തീയറ്ററിൽ എത്തിയത്. ഓർക്കാപ്പുറത്ത് ഇഷ്ടതാരത്തെ മുന്നിൽ കണ്ടപ്പോൾ ആഹ്ലാദത്തിമിർപ്പിലായിരുന്നു രേവതിയും മകൻ ശ്രീതേജും. സന്തോഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ അതിനു പിന്നിൽ പതിയിരിക്കുന്ന അപകടം അറിയാതെപോയി. അതോടെ ഒരു കുടുംബത്തിനു നഷ്ടപ്പെട്ടതോ അവരുടെ അത്താണിയായിരുന്നവളെ.
പുഷ്പ ടു...
ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തരസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് മന്ത്രാലയം നൽകുന്ന നിർദേശം.
അതുപോലെ നിലവിൽ സിറിയയിൽ ഉള്ള ഇന്ത്യക്കാർ, ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തുകയോ, ലഭ്യമായ വിമാനസർവീസുകളുടെ...