pathram desk 5

Advertismentspot_img

മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ

ഹൈദരാബാദ്: 12 വയസുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന ബന്ധുവിനോട് പ്രതികാരം ചെയ്യാൻ കുവൈത്തിൽ നിന്ന് പറന്നെത്തി പിതാവ്. ഡിസംബർ ആറിനാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലാണ് സംഭവം. തന്റെ മകളെ പീഡിപ്പിച്ച അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന്...

പോലീസ് പറയുന്നത് കള്ളം, അല്ലു അർജുൻ വരുന്ന കാര്യം കത്ത് മുഖാന്തരം അറിയിച്ചിരുന്നു, പോലീസ് ശ്രമിക്കുന്നത് തങ്ങളുടെ ഭാ​ഗത്തുള്ള വീഴ്ച മറച്ചുവയ്ക്കാൻ- അഭിഭാഷകൻ, നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മരിച്ച രേവതിയുടെ...

ഹൈദരാബാദ്: പുഷ്പ 2 റിലീസിന് സന്ധ്യാ തിയേറ്റർ സന്ദർശിക്കാെനെത്തുമെന്ന് അല്ലു അർജുൻ പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് പുറത്ത്. സന്ധ്യാ തിയേറ്റർ സന്ദർശിക്കാൻ അല്ലു അർജുൻ അനുവാദം ചോദിച്ചില്ല എന്നും അതുകൊണ്ടാണ് ആൾക്കൂട്ടം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതെന്നുമായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഇതു കള്ളമാണെന്നു...

കുട്ടിക്കളി കാര്യമായി, ഒഴിവായത് മറ്റൊരു അപകടം, രക്ഷിതാവ് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തു, മുന്നോട്ടുപാഞ്ഞ മതിലിലേക്ക് ഇടിച്ചുകയറി അപകടം

ഒറ്റപ്പാലം (പാലക്കാട്): രക്ഷിതാവ് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതോടെ മുന്നോട്ട്പാഞ്ഞ് മതിലിലേക്ക് ഇടിച്ചുകയറി അപകടം. ഈസ്റ്റ് ഒറ്റപ്പാലത്ത് ഒരു ബേക്കറിക്കു മുന്നിലായിരുന്നു സംഭവം. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പാർക്ക് ചെയ്‌ത കാറിൽ നിന്ന് ഡ്രൈവർ പുറത്തിറങ്ങുന്നതും മറ്റൊരാളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ...

മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിൽ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നു ചൂണ്ടിക്കാട്ടി

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. കേസിൽ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി...

ഡിങ് ലിറനു ചെക്കുവച്ച് ഗുകേഷ് ദൊമ്മരാജു, ചതുരംഗക്കളത്തിലെ രാജാവ് ഇനി ഈ 18 കാരൻ, സമനില പ്രതീക്ഷിച്ച് ചെയ്ത ഒരു പിഴവിനു അടിയറവ് വയ്ക്കേണ്ടി വന്നത് ലോകചാമ്പ്യൻ പട്ടം

സിങ്കപ്പുർ: ചിന്ന പയ്യനല്ലെയെന്നു കരുതിക്കാണും മുൻ ലോകചാമ്പ്യൻ, എന്നാൽ ബുദ്ധിയിൽ തനി രാവണനാണെന്നു കാണിച്ചുകൊടുത്തു ആ 18 കാരൻ. അതോടെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തിലെ രാജാവായി പുതുചരിത്രമെഴുതി. നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ അവസാന ഗെയിംസിൽ അട്ടിമറിച്ചാണ് വെറും18 വയസ്...

പനയമ്പാടം ലോറിയപകടത്തിൽ വില്ലനായെത്തിയത് എതിരെവന്ന വാഹനം, ലോറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിഞ്ഞത് മറ്റൊരു ലോറിയിടിച്ചതിനെത്തുടർന്ന്, അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ കബറടക്കം വെള്ളിയാഴ്ച, ലോറി ഡ്രൈവർ കസ്റ്റഡിയിൽ, എതിരെവന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: കല്ലടിക്കോട് സ്‌കൂൾ വിദ്യാർഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് മറ്റൊരു ലോറി ഇടിച്ചതിനേത്തുടർന്ന്. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു സിമന്റുമായി വരികയായിരുന്നു ലോറിയിൽ മണ്ണാർക്കാട് ഭാഗത്തുനിന്ന് പാലക്കാടു ഭാഗത്തേക്കു പോകുകയായിരുന്ന ലോറി തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ സിമന്റ് ലോറി റോഡരികിൽക്കൂടി നടന്നുപോകുകയായിരുന്ന...

വലിയൊരു ശബ്ദം, റോഡ് മുഴുവൻ പൊടിപടലങ്ങൾ, ഓടിയെത്തിയപ്പോൾ ഒന്നു നോക്കുവാൻ പറ്റാത്തവിധം വിദ്യാർഥിനികളുടെ ചതഞ്ഞരഞ്ഞ ശരീരങ്ങൾ, വിവരിക്കാൻ പോലുമാകാതെ നാട്ടുകാർ, ഡ്രൈവറും ക്ലീനറും സമീപ വീട്ടിലെത്തി വെള്ളം വാങ്ങിക്കുടിച്ചിട്ടുപോയി

പാലക്കാട്: കൺമുൻപിൽ കണ്ട ദാരുണദൃശ്യങ്ങൾ വിവരിക്കുവാൻ പോലുമാകാതെ നാട്ടുകാർ. കല്ലടിക്കോട് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് പെയ്ത ചാറ്റൽമഴയോടൊപ്പം നിരത്തിൽ പൊലിഞ്ഞത് നാലു കുരുന്നു ജീവനുകൾ. ക്രിസ്തുമസ് പരീക്ഷയും കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം ഉല്ലസിച്ചുപോയ ആ കുരുന്നുകളുടെ ജീവൻ പാഞ്ഞുവന്ന ലോറിയെടുത്തത് നിമിഷാർദ്ദം കൊണ്ടായിരുന്നു. ‌ സിമന്റ് കയറ്റിവന്ന ലോറി...

വിദ്യാർഥിനികളുടെ മരണം വേദനാജനകം, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല, അമിത വേ​ഗമാണോ, ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും- ​ഗതാ​ഗത മന്ത്രി

ദില്ലി: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കുട്ടികൾ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ദില്ലിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ​ഗതാ​ഗത മന്ത്രി പറഞ്ഞു. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ്...

pathram desk 5

Advertismentspot_img
G-8R01BE49R7