pathram desk 5

Advertismentspot_img

വരൻ വില്ലേജ് ഓഫീസ് ജീവനക്കാരനായാൽ കല്ല്യാണക്കുറി ഇങ്ങനെയിരിക്കും, കരമടച്ച രസീത് മാതൃകയിൽ ഒരു വിവാഹ ക്ഷണക്കത്ത്

ആലപ്പുഴ: കല്ല്യാണക്കുറിയുമായി വിവാഹം ക്ഷണിക്കാൻ ഭജലാലിന്റെ വീട്ടുകാർ ബന്ധുവീടുകളിലെത്തിയപ്പോൾ കിട്ടിയവർ കിട്ടിയവർ ഒന്നു സംശയിച്ചു. ഇത്തവണ കരം കെട്ടിയതാണല്ലോ പിന്നെയെന്താ വീണ്ടും കരമടയ്ക്കാൻ പറയുന്നത്. തലമൂത്ത കാർന്നവൻമാർ കണ്ണട ഒന്നു കണ്ണിൽ ഉറപ്പിച്ച് നിർത്തി നോക്കിയപ്പോഴല്ലേ സം​ഗതിയുടെ കിടപ്പുവശം മനസിലായായത്... മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം...

ഉത്തരവ് വൈകി, അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ, ജയിൽ അധികൃതർ ഉത്തരം പറയേണ്ടിവരുമെന്ന് അഭിഭാഷകൻ

ഹൈദരാബാദ്: 'പുഷ്പ 2' സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ. ഒരു രാത്രി മുഴുവൻ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്. തെലങ്കാന ഹൈക്കോടതി ഇടക്കാല...

അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു, മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം പ്രതി ഒൻപതു വർഷത്തിലേറെയായി ജയിലിലാണെന്നും അപ്പീൽ പരിഗണിക്കാൻ സമയമെടുക്കുമെന്നും കാണിച്ച്

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ മൂന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസിൽ മുഖ്യ ആസൂത്രകനെന്ന് എൻഐഎ കോടതി കണ്ടെത്തി ജീവപര്യന്തം തടവ് ശിക്ഷ നൽകിയ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് എ.കെ നാസറിനാണ് ഹൈക്കോടതി ജാമ്യം...

2018 പ്രളയം, വയനാട് ദുരന്തമടക്കം എയർലിഫ്റ്റിങ്ങിന്റെ ചെലവ് 132.62 കോടി രൂപ, 15 വർഷത്തെ മുഴുവൻ തുകയും തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേന്ദ്രത്തിന്റെ കത്ത്

തി​രു​വ​ന​ന്ത​പു​രം: 2018ലെ പ്രളയത്തിനടക്കം എയർലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം. ഇക്കാര്യം ഉന്നയിച്ച് കേരളത്തിന് കത്തയച്ചു. 2006- 2024 വരെയുള്ള 18 വർഷം ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻ...

പാഠഭാ​ഗം പഠിച്ചില്ലെന്നാരോപിച്ച് ആറാംക്ലാസുകാരിക്ക് ട്യൂ​ഷ​ൻ ടീച്ചറുടെ ക്രൂ​ര മർദ്ദനം, മർദ്ദനത്തിനിരയായത് സംസാരശേഷി കുറവുള്ള പെൺകുട്ടി, സംഭവം ഒതുക്കിത്തീർക്കാൻ പണവുമായി ടീച്ചറും ഭർത്താവും സമീപിച്ചതായി പരാതി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ ആ​റാം ക്ലാ​സു​കാ​രി​യെ ട്യൂ​ഷ​ൻ ടീ​ച്ച​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ചെ​റി​യ​നാ​ട് നെ​ടും​വ​രം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സാ​യ മ​ക​ളാ​ണ് ടീച്ചറുടെ മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സംഭവത്തിൽ ട്യൂ​ഷ​ൻ സെ​ൻറ​റി​ലെ അ​ധ്യാ​പി​ക ഷൈ​ല​ജ​ക്കെ​തി​രെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി്ൽ...

പ്രിയങ്കയ്ക്ക് സംഭവിച്ചത് അറിവില്ലായ്മയോ, അതോ നാവു പിഴയോ? ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി, ഭരിക്കുന്നത് കോൺ​ഗ്രസാണ് ബിജെപിയല്ലെന്ന് മറുപടി, താൻ വിമർശിച്ചതു കേന്ദ്ര സർക്കാരിനേയെന്ന് പ്രിയങ്ക

ന്യൂഡൽഹി: ലോക്സഭയിലെ കന്നി പ്രസംഗത്തിൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇതിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസാണ് പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ...

പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂ, ഒരു വർഷത്തിനുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാൾ, മന്ത്രിസഭാ പ്രഖ്യാപനം ഉടൻ

പാരിസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂവിനെ (73) പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. ഒരു വർഷത്തിനിടെ ഫ്രാൻസിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് മിതവാദി നേതാവായ ബെ‌യ്ഹൂ. പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ അവിശ്വാസപ്രമേയത്തിൽ പുറത്തായി ഒൻപതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന...

മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ

ഹൈദരാബാദ്: 12 വയസുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന ബന്ധുവിനോട് പ്രതികാരം ചെയ്യാൻ കുവൈത്തിൽ നിന്ന് പറന്നെത്തി പിതാവ്. ഡിസംബർ ആറിനാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലാണ് സംഭവം. തന്റെ മകളെ പീഡിപ്പിച്ച അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന്...

pathram desk 5

Advertismentspot_img
G-8R01BE49R7