നാഗ്പൂര്‍: മുന്‍ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് മറ്റൊരു യുവാവുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടി വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ഭണ്ഡാര...
ചെന്നൈ: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയാണെന്ന് തെറ്റിധരിപ്പിച്ച് പൊലീസുകാരനെ കബളിപ്പിച്ച 22 കാരനെ പൊലീസുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് വകവരുത്തി. എസ് അയ്യനാര്‍ എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കണ്ണന്‍ നായരെയും കൂട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ...
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച ചാനല്‍പ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത.
ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും...
വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ലെന്നും നടി ലെന. സംഘടനയുടെ രൂപവത്കരണ സമയത്ത് ഞാന്‍ സ്‌കോട്‌ലന്‍ഡിലായിരുന്നു. തിരിച്ചു വന്നതിനുശേഷം ഞാന്‍ എേന്റതായ തിരക്കുകളിലായിരുന്നു. പിന്നെ എന്നെ ആരും സമീപിച്ചില്ല. വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ...
ജയ്പൂര്‍: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കുമെന്ന് പറഞ്ഞ് കര്‍ണിസേന രംഗത്ത് വന്നതാണ് പുതിയ വിവാദം.
കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് സിനിമയെടുക്കുന്ന കാര്യം...
തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണിസേനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട്...