pathram desk 1

Advertismentspot_img

രാം ഗോപാല്‍ വര്‍മ്മയുടെ ‘ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്’ കാണാന്‍ ആരാധകര്‍ ഇടിച്ചു കേറി… ഒടുവില്‍ സെര്‍വര്‍ ക്രാഷായി

മുംബൈ: പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദച്ചുഴിയില്‍ അകപ്പെട്ട രാം ഗോപാല്‍ വര്‍മ്മയുടെ 'ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്' ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ഇന്റര്‍നെറ്റില്‍ റിലീസ് ആയി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് സിനിമ കണ്ടത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ട്രെയിലര്‍ പുറത്തു വന്നപ്പോള്‍...

വായുവിലെ ആ ‘തലകുത്തി മറിയല്‍,’ ‘മൂന്നാംമുറ’യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത്; പ്രണവിന് പ്രകീര്‍ത്തിച്ച് ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: തീയേറ്ററുകള്‍ കീഴക്കി പടയോട്ടം തുടരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ആശംസകളുമായി സംവിധായകന്‍ ബി. ഉണ്ണികൃഷണന്‍. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. അപ്പു ഒരു വിസ്ഫോടനം നടത്തി എത്തിയിരിക്കുകയാണ്. അവന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും...

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടു കൊടുത്ത് അനുശ്രീ!!! എല്ലാ നടീനടന്മാരും ഇത് കണ്ടു പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ....

‘അങ്കിളേ ഈ ചുണ്ട് എങ്ങനാ വിറപ്പിക്കുന്നേ..’ വിറപ്പിക്കുന്നതല്ല, വിറച്ചുപോയതാണ്; പ്രണവിന്റെ ചോദ്യത്തിന് സിദ്ധിഖിന്റെ മറുപടി ഇങ്ങനെ ആയിരിന്നു

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'ആദി' തീയേറ്ററുകള്‍ കീഴക്കി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഒരുക്കിയ ജിത്തു ജോസഫിനും പ്രണവിനും മികച്ച പ്രതികരണമാണ് പ്രേഷകരില്‍ നിന്ന് ലഭിക്കുന്നത്. ആഢംബര ജീവിതത്തോട് അകല്‍ച്ച പാലിക്കുന്ന വ്യക്തിയെന്ന രീതിയില്‍ പ്രണവിനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. നിസാര കാര്യങ്ങള്‍ വളരെ...

മുന്‍ കാമുകന്റെ ബ്ലാക്ക് മെയിലിങിനെ തുടര്‍ന്ന് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതി ആത്മഹത്യ ചെയ്തു!!

നാഗ്പൂര്‍: മുന്‍ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് മറ്റൊരു യുവാവുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടി വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര...

കാമുകനാണെന്ന് തെറ്റിധരിച്ച് ഭാര്യയ്‌ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി!! ഗുരുതര പരിക്കോടെ മകന്‍ ആശുപത്രിയില്‍

ഹൈദരാബാദ്: ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അമ്മയ്ക്കൊപ്പം കിടന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. മകന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് സോമണ്ണയെന്ന മധ്യവയസ്‌കനെതിരെ പൊലീസ് കേസെടുത്തു. നാളുകളായി ഭാര്യയെ സോമണ്ണയ്ക്ക് സംശയമായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു...

നിങ്ങള്‍ എന്റെ നാട്ടിലേക്ക് വരൂ.. കന്യകമാരെ ഞാന്‍ തരാം… വീണ്ടും വിവാദ പരാമര്‍ശവുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്; പരാമര്‍ശം ഐ.എസിനെ കളിയാക്കി

മനില: സ്വര്‍ഗത്തില്‍ ഹൂറിമാരെ നല്‍കാമെന്ന ഐ.എസ് വാഗ്ദാനത്തെ പരിഹസിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. തന്റെ രാജ്യത്തുവരുന്ന ടൂറിസ്റ്റുകള്‍ക്കും ഇത്തരമൊരു ഓഫര്‍ നല്‍കാമെന്നായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ പരിഹാസം. ന്യൂഡല്‍ഹിയില്‍ ഇന്ത്യ-ഫിലിപ്പീന്‍സ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിങ്ങള്‍ രക്തസാക്ഷികളായാല്‍ സ്വര്‍ഗത്തില്‍ 42 കന്യകമാരാണ് നിങ്ങളെ കാത്തിരിക്കുകയെന്നതാണ് വാഗ്ദാനം....

പൊലീസുകാരന് ഫേസ്ബുക്ക് യുവതിയോട് പ്രണയം മൂത്തു.. ഒടുവില്‍ ‘യുവതി’ ആണാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചെയ്തത് ഇങ്ങനെ…

ചെന്നൈ: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയാണെന്ന് തെറ്റിധരിപ്പിച്ച് പൊലീസുകാരനെ കബളിപ്പിച്ച 22 കാരനെ പൊലീസുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് വകവരുത്തി. എസ് അയ്യനാര്‍ എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കണ്ണന്‍ നായരെയും കൂട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ...

pathram desk 1

Advertismentspot_img
G-8R01BE49R7