pathram desk 1

Advertismentspot_img

ജീര്‍ണതയുടെ അപവാദ പ്രചരണം തുടരട്ടെ… സ്പര്‍ശിക്കാനോ പോറലേല്‍പിക്കാനോ ആവില്ല ഞങ്ങളുടെ സൗഹൃദത്തെ; ഷാനിക്കൊപ്പമുള്ള ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എ.എ

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള തന്റെ ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ...

ബ്രസീലില്‍ നിശാക്ലബില്‍ വെടിവെപ്പ്: 14 പേര്‍ കൊല്ലപ്പെട്ടു, വെടിവെപ്പിന് പിന്നില്‍ ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

സാവോ പോളോ: ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ തിരക്കേറിയ നൃത്തക്ലബ്ബില്‍ അര്‍ധരാത്രി ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പന്ത്രണ്ടു വയസ്സുകാരനും ഉള്‍പ്പെടുന്നു. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന്...

എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: എന്‍.സി.പി നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍, പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി: എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരും. ഇതിനുപുറമെ ടി പി പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും. നാളെ രാവിലെയാണ് എന്‍സിപിയുടെ നേതൃയോഗം ചേരുന്നത്. ഫോണ്‍കെണി...

ജീവിതയാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് അപ്പുവിനിഷ്ടം… പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തെ കുറിച്ച് ജിത്തു ജോസഫ് മനസ് തുറക്കുന്നു

തന്റെ ആദ്യ സിനിമ റിലീസ് ചെയ്ത് തീയറ്ററുകള്‍ നിറഞ്ഞോടുമ്പോഴും യാത്രകളെ പ്രണയിക്കുന്ന പ്രണവ് ഹിമാലയന്‍ യാത്രയിലാണ്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. സംവിധായകന്‍ ജീത്തു ജോസഫുമായുളള പ്രത്യേക അടുപ്പമാണ് ആദിയുടെ പിറവിക്ക് കാരണമായത്. ജീത്തുവിന്റെ രണ്ട് സിനിമകളുടെ അസോഷ്യേറ്റ് ആയിരുന്നു പ്രണവ്. പ്രണവിന്റെ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ആദിയുടെ മേക്കിങ് വീഡിയോ; പ്രണവിന്റെ അഭിനയം ഡ്യൂപ്പില്ലാതെ!! (വീഡിയോ)

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ആദിയുടെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഘട്ടന രംഗങ്ങളില്‍ നല്ലപോലെ പ്രണവ് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ പലതവണ ശരീരഭാഗങ്ങളില്‍ പരിക്കേറ്റതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഡ്യൂപ്പില്ലാതെയാണ് താരം ആക്ഷന്‍ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍...

രാം ഗോപാല്‍ വര്‍മ്മയുടെ ‘ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്’ കാണാന്‍ ആരാധകര്‍ ഇടിച്ചു കേറി… ഒടുവില്‍ സെര്‍വര്‍ ക്രാഷായി

മുംബൈ: പുറത്തിറങ്ങുന്നതിന് മുമ്പ് വിവാദച്ചുഴിയില്‍ അകപ്പെട്ട രാം ഗോപാല്‍ വര്‍മ്മയുടെ 'ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്' ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ഇന്റര്‍നെറ്റില്‍ റിലീസ് ആയി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് സിനിമ കണ്ടത്. സെര്‍വര്‍ ക്രാഷ് ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ട്രെയിലര്‍ പുറത്തു വന്നപ്പോള്‍...

വായുവിലെ ആ ‘തലകുത്തി മറിയല്‍,’ ‘മൂന്നാംമുറ’യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത്; പ്രണവിന് പ്രകീര്‍ത്തിച്ച് ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: തീയേറ്ററുകള്‍ കീഴക്കി പടയോട്ടം തുടരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ആശംസകളുമായി സംവിധായകന്‍ ബി. ഉണ്ണികൃഷണന്‍. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. അപ്പു ഒരു വിസ്ഫോടനം നടത്തി എത്തിയിരിക്കുകയാണ്. അവന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും...

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടു കൊടുത്ത് അനുശ്രീ!!! എല്ലാ നടീനടന്മാരും ഇത് കണ്ടു പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ....

pathram desk 1

Advertismentspot_img
G-8R01BE49R7