pathram desk 1

Advertismentspot_img

നഗ്നമായി നടക്കുന്നത് നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ..? നിങ്ങളുടെ ജീവിതം സുഖകരമാണ്!!! സ്വപ്നങ്ങള്‍ പറയും നിങ്ങളുടെ ജീവിതം!!

സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ഉറക്കം ഉണര്‍ന്നാലും നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ സ്വപ്നങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍പ്പെട്ട ദശലക്ഷണക്കണക്കിന് പേര്‍ ഒരേ സ്വപ്നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭക്ഷണത്തെ...

മലയാളം സീരിയല്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ദിവ്യാ പത്മിനി… തൊട്ടുപിന്നില്‍ ഷാലു കുര്യനും പ്രവീണയും!! നടിമാരുടെ പ്രതിഫലം അറിയേണ്ടേ..

വൈകുന്നേരമായാല്‍ പല വീടുകളില്‍ റിമോട്ടിനായി അടിപിടിയാണ്. ഏഴുമണിമുതല്‍ തുടങ്ങുന്ന സീരിയലുകള്‍ രാത്രി പതിനൊന്നുവരെ തുടരും. അതോടുകൂടി മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്. സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മത്സരമാണ്....

ബിഗ് ബോസ് മലയാളത്തിലേക്ക്… അവതാരകനായെത്തുന്നത് മമ്മൂട്ടി!!! ഷൂട്ടിംഗ് സെറ്റ് പൂനെയില്‍

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തി സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ഹിന്ദി ടെലിവിഷന്‍ ഷോ ബിഗ് ബോസ് മലയാളത്തിലേക്ക്. മമ്മൂട്ടിയെയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ അവതാരകനായി സമീപിച്ചിരിക്കുന്നത്. എന്നാല്‍, മമ്മൂട്ടി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മോഹന്‍ലാലും പരിഗണനയിലുണ്ട്. ഏഷ്യാനെറ്റ് അതീവ രഹസ്യമാക്കിവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷന്‍ ഷോയുടെ...

മറ്റൊരു യുവതിയുമായി ജീവിക്കാന്‍ ഭാര്യയെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍!! കൊലപാതകം പുറത്തറിയുന്നത് 18 ദിവസങ്ങള്‍ക്ക് ശേഷം

ന്യൂഡല്‍ഹി: മറ്റൊരു യുവതിയുമായി ജീവിക്കാന്‍ വേണ്ടി സ്വന്തം ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി തുഗ്ളക്ക്ബാദ് സ്വദേശിയായ 26കാരനായ സുരേഷാണ് ഭാര്യ മരിയയെ കൊലപ്പെടുത്തി കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചത്. ജനുവരി 11നായിരുന്നു സംഭവം. കൊലപാതകം നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മരിയയുടെ...

ഹോളിവുഡിനെ വെല്ലുന്ന പ്രകടനവുമായി പൃഥ്വിരാജിന്റെ ‘രണ’ത്തിന്റെ ട്രെയിലര്‍ പുറത്ത്

പ്രേക്ഷക പ്രതീക്ഷകള്‍ക്കപ്പുറം പൃഥ്വിരാജ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രംരണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥിയോടൊപ്പം റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷ തല്‍വാറാണ് നായിക. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് 'രണ'ത്തിന്റേതും. അമേരിക്കന്‍ നഗരത്തിലേക്ക് ചേക്കേറുന്ന ഗുണ്ടാഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ കഥയാണ് രണമെന്നാണ്...

സ്ഫടികം കണ്ട് കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരുകാര്യം മനസിലാക്കണം!! ഫേസ്ബുക്കില്‍ തുറന്ന സംവാദത്തിന് കളമൊരുക്കി അജുവര്‍ഗീസ്

സ്ഫടികം കണ്ട് കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു കാര്യം മനസിലാക്കുന്നില്ല, കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ?? നടന്‍ അജു വര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിത്. ഈ വിഷയത്തില്‍ ഒരു തുറന്ന...

വിനീത് എന്റെ വാക്കുകള്‍ കേള്‍ക്കാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്കെത്തിച്ചത്.. വിനീതിന്റെ വിജയഗോളിനെ കുറിച്ച് മനസ് തുറന്ന് പരിശീലകന്‍ ഡേവിഡ് ജയിംസ്

തന്റെ വാക്ക് വിനീത് കേള്‍ക്കാതിരുന്നതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കാന്‍ കാരണമെന്നാണ് പരിശീലകന്‍ ഡേവിഡ് ജയിംസ്. പൂനെക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിനീതിന്റെ ഗോളിനെക്കുറിച്ച് ഡേവിഡ് ജയിംസിന്റെ മനസ് തുറന്നത്. പൂനെക്കെതിരായ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്...

ടെറസില്‍ നവജാത ശിശുവിന്റെ തല!!! ചന്ദ്രഗ്രഹണ ദിവസം ശിശുബലി നടല്‍കിയതെന്ന് സംശയം; രണ്ടു പേര്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നവജാത ശുശുവിന്റെ തല കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഹൈദരാബാദിലെ ചിലുക്ക നഗറിലാണ് സംഭവം. കഴിഞ്ഞ ചന്ദ്രഗ്രഹണ ദിവസം ശിശുബലി നടത്തിയതാണോയെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. തുണി ഉണക്കാന്‍ വാടകവീട്ടിലെ ടെറസിന്റെ മുകളില്‍ എത്തിയ യുവതിയാണ് ടെറസിന് മുകളില്‍ കുഞ്ഞിന്റെ...

pathram desk 1

Advertismentspot_img
G-8R01BE49R7