pathram desk 1

Advertismentspot_img

ഇനി പരീക്ഷ പേടിയോട് ഗുഡ് ബൈ പറയൂ… പ്രധാനമന്ത്രിയുടെ ‘എക്‌സാം വാരിയേഴ്‌സ്’ ഇന്ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ 'എക്സാം വാരിയേഴ്സ്' എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് പുസ്തകം പ്രകാശനം ചെയ്യും. ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന പുസ്തകം മറ്റ് ഭാഷകളിലും അധികം വൈകാതെ ലഭ്യമായിത്തുടങ്ങും. മോദിക്ക്...

മേജര്‍ രവിയുടെ ഗൃഹപ്രവേശനം ആഘോഷമാക്കി മോഹന്‍ലാലും മമ്മൂട്ടിയും… പുതിയ വീടിനകത്ത് മിനി ബാറും!!!

സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫെയ്സ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച സാത്വികത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ...

യുവാവ് തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ചത് 20 മണിക്കൂര്‍!!! ഒടുവില്‍ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് സ്ട്രച്ചറില്‍!!

ബീജിങ്: ത്രില്ലടിച്ച് യുവാവ് വീഡിയോ ഗെയിമിയില്‍ മുഴൂകി ഇരുന്നത് 20 മണിക്കൂര്‍!! ഒടുവില്‍ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്നുപോയ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത് ട്രച്ചറില്‍. ഒറ്റയിരിപ്പിന്റെ മടുപ്പൊന്നുമില്ലായിരുന്നെങ്കിലും ശുചിമുറിയില്‍ പോകാനൊരു തോന്നിയപ്പോഴാണ് സംഗതി പാളിയ കാര്യം മനസിലായത്. എന്നിട്ടും അയാള്‍ സുഹൃത്തുക്കളോട് അപേക്ഷിച്ചത്...

എന്റെ കൈയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്… ഞങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ പോയത്.. ചില്ലിയുടെ മരണത്തില്‍ ദുഖം പങ്കുവെച്ച് ഖുശ്ബു!!

ചെന്നൈ: 'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു'. 'എന്റെ കയ്യില്‍ കിടന്നാണ് നീ വളര്‍ന്നത്'. വളര്‍ത്തുനായ ചില്ലിയുടെ മരണത്തില്‍ ദു:ഖം പങ്കുവെച്ച് നടി ഖുശ്ബു. നീയില്ലാത്ത നമ്മുടെ വീട് ഒരിക്കലും പഴയതുപോലെയാവില്ലെന്നും തങ്ങളുടെ ഹൃദയം തകര്‍ത്താണ് നീ യാത്രയായതെന്നും ഖുശ്ബു ഫേസ്ബുക്കില്‍...

സിനിമയുടെ തിരക്കഥ കള്ളന്മാര്‍ കൊണ്ടുപോയി!!! ധര്‍മ്മജനും ബിജുകുട്ടനും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു!!

കൊയിലാണ്ടി: നടന്‍മാരായ ധര്‍മജന്‍, ബിജുക്കുട്ടന്‍, രാഹുല്‍ മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ മോഷണം പോയി. പേരിടാത്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍ തീരുമാനിച്ച ശേഷം തിരക്കഥ മോഷണം പോയതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി മുടങ്ങി. സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം നടത്തിയ...

കാമുകിയെ കാത്തുനിന്ന യുവാവിനെ അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു!!! സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ നാട്ടുകാര്‍ ഫോട്ടോ എടുത്ത് രസിച്ചു

ന്യൂഡല്‍ഹി: കാമുകിയെ കാത്തുനിന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ രാത്രി ഡല്‍ഹി നഗരത്തിലാണ് അതിക്രൂരമായ ദുരഭിമാനക്കൊല അരങ്ങേറിയത്്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരനെ പൊലീസ് അന്വേഷിക്കുകയാണ്....

കത്രീനയുടേയും അനുഷ്‌കയുടെയും റിക്ഷാ ഡ്രൈവറായി ഷാരൂഖാന്‍!!! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനെയും അനുഷ്‌ക ശര്‍മ്മയേയും സൈക്കിള്‍ റിക്ഷയിലിരുത്തി നടുറോഡില്‍ ഡ്രൈവറായി സൂപ്പര്‍ താരം ഷാരൂഖാന്‍!! ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി നടുറോഡില്‍ എത്തിയിരിക്കുന്നത്. ഷാരൂഖാനോടൊപ്പം ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്,...

‘അച്ഛന്റെ തള്ള് മകനും കിട്ടി’ ‘ആന്റണി പെരുമ്പാവൂരല്ല.. ആന്റണി തള്ളൂര്‍’ രാജാവിന്റെ മകനും ആദിക്കുമെതിരെ ട്രോള്‍ മഴ!!

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ ലാലിനുനേരെയും ട്രോളര്‍മാരുടെ കടന്നാക്രമണം. പ്രണവിന്റെ ആദ്യസിനിമ 'ആദി' ജനുവരി 26 നാണ് റിലീസ് ചെയ്തു. ആദി റിലീസായിട്ട് ഇന്ന് വെറും ഏട്ട് ദിവസം മാത്രമെ ആയിട്ടുള്ളു. അതിനുള്ളില്‍ ആദിയുടെ ഒരു ഫ്ളക്സ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആദി 25...

pathram desk 1

Advertismentspot_img
G-8R01BE49R7