മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പരിഹസിച്ച് ബിസിനസുകാരനും ഐപിഎല്‍ ടീമായിരുന്നു പുണെ റൈസിംഗ് സൂപ്പര്‍ ജയന്റ്സിന്റെ ഉടമയുമായിരുന്ന ഹര്‍ഷ് ഗോയങ്ക. രോഹിത് ശര്‍മ്മയെ ഗാന്ധിയോട് താരതമ്യം ചെയ്തായിരുന്നു ഗോയങ്കയുടെ പരിഹാസം. ഗാന്ധി തന്റെ ഫിലോസഫി...
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് പിന്നാലെ കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായെത്തുന്ന 'മണികര്‍ണ്ണിക'യ്ക്ക് നേരെയും പ്രതിഷേധം ശക്തമാകുന്നു. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി. ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഇല്ല...
നീമുച്ച്: എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസ് ശാഖയില്‍ പോകണമെന്നും ശാഖയില്‍ പങ്കെടുക്കാത്തവര്‍ ഹിന്ദുക്കളല്ലെന്നും ബി.ജെ.പി എം.എല്‍.എ ടി രാജാ സിങ്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയില്‍ സംഘടിപ്പിച്ച ഹിന്ദു ധര്‍മ്മസഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ആര്‍.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ സ്വയം ഹിന്ദുക്കളെന്ന് വിളിക്കരുത്. രാജ്യത്തിനോ മതത്തിനോവേണ്ടി...
ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍. 2017ലെ മികച്ച ചിത്രത്തിന് ഉള്ള 'മൂവി സ്ട്രീറ്റ് ഫിലിം എക്‌സലന്‍സ് അവാര്‍ഡ്' 'തൊണ്ടിമുതലും...
തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപറയുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെയും അറിയിച്ചു. പഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു കടുത്ത തീരുമാനങ്ങളിലേക്ക്...
മുംബൈ: വിവാദങ്ങള്‍ കത്തി പടരുമ്പോഴും 200 കോടി ക്ലബ്ബില്‍ ഇടം നേടി സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത്. ജനുവരി 25 നു സിനിമ റിലീസ് ചെയ്ത അന്നുമുതലുള്ള പദ്മാവതിന്റെ കളക്ഷന്‍ 212.5 കോടിയിലെത്തിയതായാണ് പുതിയ കണക്കുകള്‍. റിലീസായി ആദ്യത്തെ നാലു ദിവസം കൊണ്ട് തന്നെ...
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള നടപടി ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി. സംഭവത്തെ...