pathram desk 1

Advertismentspot_img

റെയിൽവേ ട്രാക്കിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച നിലയിൽ

കഞ്ചിക്കോട്: റെയിൽവേ ട്രാക്കിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ കനയ്യ വിശ്വകർമ്മ, അരവിന്ദ് കുമാർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതര പരിക്കുകളോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൂന്നാമ' ൻ്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല കഞ്ചിക്കോട് ഐഐടിയിൽ ജോലി ചെയ്യുന്ന കരാർ...

പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധയേറ്റ് മരിച്ച സംഭവം; ആയിരങ്ങൾക്ക് രോഗം പകർന്നിട്ടുണ്ടാവുമെന്ന് ആരോഗ്യവിദഗ്ധർ

പ്രസാദം തുപ്പി നൽകുന്ന ആൾദൈവം കൊവിഡ് ബാധയേറ്റ് മരിച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ധർ. ജൂലായ് 16ന് മരണപ്പെട്ട ഗുജറാത്ത് അഹമ്മദാബാദിലെ മണിന​ഗർ ശ്രീ സ്വാമിനാരായൺ ​സൻസ്തൻ തലവനായ പുരുഷോത്തം പ്രിയാസ് ദാസ് ശ്രീ മഹാരാജിലൂടെ (78) ആയിരക്കണക്കിന് ആളുകളിൽ വൈറസ് പടർന്നിട്ടുണ്ടാവാം എന്നാണ്...

കൊവിഡ് വിവരങ്ങളുടെ കൃത്യത; കേരളം രണ്ടാമത്

കൊവിഡ് രോഗികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൃത്യത പുലർത്തുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയാണ് പഠനം നടത്തിയത്. പട്ടികയിൽ യുപി, ബീഹാർ സംസ്ഥാനങ്ങളാണ് ഏറ്റവും അവസാനമുള്ളത്. ഗോവയാണ് ഇവർക്ക് തൊട്ടുമുകളിൽ ഉള്ളത്. കർണാടകയാണ് പട്ടികയിൽ ഒന്നാമത്. 0.61 ആണ് കർണാടകയുടെ...

മൊഴിയിൽ രാഷ്ട്രീയക്കാരുടെ പേര്; കൃത്രിമത്വം വരാതിരിക്കാൻ സ്വപ്നയുടെ അസാധാരണ നീക്കം

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്നു സൂചന. സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകർപ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. പിന്നീടൊരു...

അഞ്ചുവര്‍ഷമായി ഹരിപ്പാട് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് പിടിയിൽ

ഹരിപ്പാട്:അഞ്ചുവര്‍ഷമായി ഹരിപ്പാട് പ്രദേശത്തെ ഭീഷണിയിലാഴ്ത്തിയ മോഷ്ടാവ് പിടിയില്‍. കാര്‍ത്തികപ്പള്ളി മാണിക്കേത്ത് വീട്ടില്‍ അജിത് തോമസിനെയാണ് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്. ഇയാളെ പിടിക്കുന്നതിനായി പൊലീസ് ഓപ്പറേഷന്‍ നൈറ്റ് റൈഡര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരുന്നു എറണാകുളത്ത് ഫ്‌ളാറ്റില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു അജിത്...

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഉള്ള രോഗവ്യാപനം കൂടുതൽ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വളരെക്കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് സമ്പർക്കരോ​ഗികളുടെ എണ്ണം 801 ആണ്. ഇതിൽത്തന്നെ ഉറവിടം അറിയാത്ത 40 കേസുകളുണ്ട്. ഇന്ന് 15 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കമാണ് രോഗവ്യാപനം വർധിക്കാൻ കാരണം. ഇതൊഴിവാക്കണമെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം...

കോവിഡ് സംസ്ഥാനത്ത് ചികിത്സയിലുള്ളത് 11,484 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 15,282

ഇന്ന് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 815 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,484 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 15,282 ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം...

ഇടുക്കി ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് : എട്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം

ഇടുക്കി: ജില്ലയിൽ ഇന്ന് (03.08.2020)26_പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ: 1. ഇടവെട്ടി സ്വദേശി (89) 2....

pathram desk 1

Advertismentspot_img
G-8R01BE49R7