pathram desk 1

Advertismentspot_img

ആലപ്പുഴയിൽ ഇന്ന് ജില്ലയിൽ 126 പേർക്ക് കൊവിഡ്; 74 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴയിൽ ഇന്ന് ജില്ലയിൽ 126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നും അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നൂറനാട് ഐടിബിപി ക്യാമ്പിലെ 35 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ...

പാലക്കാട് ജില്ലയിൽ ഇന്ന് 50 പേർക്ക് കോവിഡ് : ഉറവിടം അറിയാത്ത 5 കേസുകളും

പാലക്കാട്: ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 4)50 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 20 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ, ഉറവിടം...

എറണാകുളം ജില്ലയിൽ ഇന്ന് 135 പേർക്ക് കൂടുതൽ ഇതിൽ 128 പേർക്കും സമ്പർക്കത്തിലൂടെ രോഗം

എറണാകുളം: ജില്ലയിൽ ഇന്ന് 135 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. ബാംഗ്ലൂരിൽ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിനി(43) 2. തമിഴ്നാട്ടിൽ നിന്നെത്തിയ തിരുവാങ്കുളം സ്വദേശി(31) 3. സൗത്താഫ്രിക്കയിൽ നിന്നെത്തിയ മൂക്കന്നൂർ സ്വദേശി(49) 4. അബുദാബിയിൽ നിന്നെത്തിയ ഫോർട്ട് കൊച്ചി സ്വദേശി(30) 5. ഹൈദരാബാദിൽ നിന്നെത്തിയ...

ചൈത്രയുടെ സഹോദരനും ഐപിഎസ്; കോഴിക്കോട്ടെ വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വീസ്

കോഴിക്കോട്: എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156–ാം റാങ്ക്. എംഎസ് ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ കൂടിയാണ് ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണ്‍. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍. ഐആര്‍എസ്...

‘ഞാൻ എത്തുമ്പോഴേക്കും സുശാന്തിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കിടത്തിയിരുന്നു’ വെളിപ്പെടുത്തലുമായി അക്ഷയ് ബദ്കർ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം നടന്ന ജൂൺ 14 ന് മുംബൈ പൊലീസിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മൃതദേഹം ആശുപത്രിയിലെത്തിക്കാനായി സുശാന്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഞാൻ. എന്നാൽ എന്നെ അമ്പരിപ്പിച്ചു കൊണ്ട് മൃതദേഹം തുണി ഉപയോഗിച്ച് ഭംഗിയായി പൊതിഞ്ഞിരുന്നു. എനിക്ക്...

‘അവസരത്തിനായി ആർക്കു വേണ്ടിയും കിടപ്പറ തുറന്നു കൊടുക്കുകയോ അൽപ വസ്ത്രധാരിയായി ഫോട്ടോഷൂട്ട് നടത്തുകയോ ചെയ്തിട്ടില്ല’; തുറന്നടിച്ച് ലക്ഷ്മി പ്രിയ

സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നവർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടി ലക്ഷ്മി പ്രിയ. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിക്കത്തക്കവിധത്തിലുള്ള കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന് എണ്ണിപ്പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. ഇന്നു വരെ അവസരങ്ങൾക്കായി ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ...

റമ്പൂട്ടാൻ ശ്വാസനാളത്തിൽ കുരുങ്ങി; ആറുമാസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: നാണയം വിഴുങ്ങിയ നാലുവയസുകാരന്റെ ദാരുണമരണം സംസ്ഥാനത്ത് വ്യാപക ചര്‍ച്ചയായി ഉയരുന്നതിനിടെ കൊച്ചിയില്‍ നിന്നും ഒരു ആശ്വാസവാര്‍ത്ത. റമ്പൂട്ടാന്‍പഴം ശ്വസനാളത്തില്‍ കുടുങ്ങി ശ്വാസം നിലച്ച ആറുമാസം പ്രായമുള്ള ബാലനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റമ്പൂട്ടാന്‍ പഴം ശ്വാസനാളത്തില്‍ കുരുങ്ങി ബോധരഹിതനായി ശ്വാസം നിലച്ച അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടുനീണ്ട...

സിബിഐക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാകില്ലെന്ന് ഭീഷണി: ബാലഭാസ്കറിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി കലാഭവൻ സോബി

കൊച്ചി: ബാലഭാസ്കറിന്റെ മരണം കഴിഞ്ഞ് രണ്ടാണ്ട് പിന്നിട്ടിട്ടും ദുരൂഹതകളും ചോദ്യങ്ങളും തുടരുകയാണ്. ചില കുടുംബാംഗങ്ങള്‍ തുടക്കം മുതൽ തന്നെ കൊലപാതകമാണെന്ന് ആരോപിക്കുന്നു. പുതിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവൻ സോബി പറയുന്നത് ഇങ്ങനെ: ഞാൻ...

pathram desk 1

Advertismentspot_img
G-8R01BE49R7