ഇടുക്കി: ജില്ലയിൽ ഇന്ന് (03.08.2020)26_പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. ഇടവെട്ടി സ്വദേശി (89)
2. ഏലപ്പാറ സ്വദേശി (17)
3. ഏലപ്പാറ സ്വദേശി (12)
4. കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.
5. ഇടവെട്ടി സ്വദേശിനി (42)
6. വണ്ടിപ്പെരിയാർ സ്വദേശി (26).
7. പീരുമേട് സ്വദേശി (46)
8. കരിങ്കുന്നം സ്വദേശിനി (71)
🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. അബുദാബിയിൽ നിന്നെത്തിയ കരിമണ്ണൂർ സ്വദേശി (35)
2. ദമാമിൽ നിന്നെത്തിയ തൊടുപുഴ സ്വദേശി (31)
🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (30)
2. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (27)
3. ഹൈദരാബാദിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (11)
4. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (26)
5. ബാംഗ്ലൂരിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (40)
6. തേവാരത്ത് നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശിയായ എട്ടു വയസ്സുകാരൻ
7. തേനിയിൽ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (47)
8. തേനിയിൽ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (12)
9. തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി (64)
10. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (53)
11. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (30)
12. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (63)
13. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (47)
14. ഗൂഡല്ലൂരിൽ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (22)
15. ഗൂഡല്ലൂരിൽ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (54)
16. തേനിയിൽ നിന്നെത്തിയ വള്ളക്കടവ് വണ്ടിപ്പെരിയാർ സ്വദേശി (50)
✴ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 54 പേർ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ഇടുക്കി സ്വദേശികളായ 330 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
#Covid19 #DailyUpdate #BreakTheChain #CollectorIdukki #Idukki