കഞ്ചിക്കോട്: റെയിൽവേ ട്രാക്കിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി.
ജാർഖണ്ഡ് സ്വദേശികളായ കനയ്യ വിശ്വകർമ്മ, അരവിന്ദ് കുമാർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതര പരിക്കുകളോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൂന്നാമ’ ൻ്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
കഞ്ചിക്കോട് ഐഐടിയിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളാണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.