pathram desk 1

Advertismentspot_img

കോവിഡ് ചികിത്സയ്ക്ക് അമിത് ഷാ പോയത് സ്വകാര്യ ആശുപത്രിയിൽ: വിമർശിച്ച് തരൂർ

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകർതൃത്വവും പൊതു സ്ഥാപനങ്ങൾക്കു ആവശ്യമാണെന്നും തരൂർ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. ‘അസുഖം വന്നപ്പോൾ നമ്മുടെ ആഭ്യന്തര മന്ത്രി...

സ്വര്‍ണക്കടത്ത്: അഭിഭാഷകനെ മാറ്റി ഇഡി; പിന്നിൽ രാഷ്ട്രീയമെന്ന് ആരോപണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഹാജരായിരുന്ന അഭിഭാഷകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാറ്റി. എന്‍ഫോഴ്സ്മെന്റിന് വേണ്ടി ഇതുവരെ ഹാജരായിരുന്ന അഡ്വക്കറ്റ് ഷൈജന്‍ സി.ജോര്‍ജിനെ മാറ്റി അഡ്വക്കറ്റ് ടി.എ.ഉണ്ണികൃഷ്ണനു ചുമതല നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച സെഷന്‍സ് കോടതിയില്‍ ടി.എ. ഉണ്ണികൃഷ്ണന്‍ ഹാജരാകും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനെ...

വൈക്കത്ത് കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

വൈക്കം ചെമ്പിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊക്കിൾക്കൊടിയുടെ ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ഉണ്ട്. സംഭവത്തിൽ വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആലുവയിൽ മരിച്ച കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി

ആലുവ: മരിച്ച കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി.നാണയങ്ങൾ വൻകുടലിലെ ഭാഗത്തായിരുന്നു. ഇന്ന് നടന്ന പോസ്റ്റുമാർട്ടത്തിലാണ് ഇത് കണ്ടെത്തിയത് മരണ കാരണം അറിയുവാൻ കൂടുതൽ പരിശോധനകൾ വേണ്ടി വരും.ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും.

മൂന്നു വയസ്സുകാരന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി

ആലുവ: അബദ്ധത്തിൽ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായി. രാവിലെ 10 മണിക്കാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്. മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു...

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്: കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എൻഐഎ

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എൻഐഎ. കെ.ടി റമീസ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരവാദ ബന്ധം സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങൾക്ക് നാളെ മറുപടി നൽകും. അതേസമയം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും എൻഐഎ വ്യക്തമാക്കി. സ്വർണ്ണക്കടത്ത്...

വനിതാ ജനപ്രതിനിധികള്‍, അയല്‍ക്കൂട്ടം വനിതാ ഭാരവാഹികള്‍ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകള്‍ അയച്ചയാള്‍ അറസ്റ്റില്‍

മലപ്പുറം: വനിതാ ജനപ്രതിനിധികൾ, അയൽക്കൂട്ടം വനിതാ ഭാരവാഹികൾ എന്നിവരുടെ മൊബൈലിലേക്കു അശ്ലീല വിഡിയോകൾ അയച്ചെന്ന പരാതിയിൽ യുവാവ് പൊലീസിന്റെ പിടിയിലായി. താനൂർ നിറമരുതൂർ കൊള്ളാടത്തിൽ റിജാസിനെ (29) ആണ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്. തിരൂരിൽ വച്ച് യാദൃച്ഛികമായി കിട്ടിയ രാജസ്ഥാനിലെ സിം കാർഡ്...

കൊറോണവൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ചത് വലിയ മാറ്റം

ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും ചലനങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണ് മനുഷ്യന്റെ ഇടപെടലുകള്‍. വാഹനങ്ങളും നിര്‍മാണപ്രവൃത്തികളും വ്യവസായങ്ങളും തുടങ്ങി കാണികള്‍ കൂടുതലുള്ള കായിക മത്സരങ്ങള്‍ വരെ ഭൂമിക്കടിയിലേക്ക് കമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, കോവിഡിന്റെ വരവ് ഇതിനും മാറ്റമുണ്ടാക്കിയിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഭൂമിക്കടിയിലും കൂടുതല്‍ സമാധാനമുണ്ടായിരിക്കുകയാണ്. ഭൂമിയിലെ...

pathram desk 1

Advertismentspot_img
G-8R01BE49R7