കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (08.09.2020) 85 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം ഏറ്റവും അധികം ആളുകൾക്ക് രോഗം ബാധിക്കുന്നത് ഇന്നാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 13 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. അടിമാലി മച്ചിപ്ലാവ് സ്വദേശി (28)
2. ആലക്കോട് സ്വദേശി (55)
3. ആലക്കോട് കലയന്താനി സ്വദേശിനി (49)
4. അയ്യപ്പൻകോവിൽ സ്വദേശിനി (40)
5. ചക്കുപള്ളം സ്വദേശി (41)
6. ഏലപ്പാറ സ്വദേശി (28)
7, 8, 9. കാഞ്ചിയാർ സ്വദേശിനികൾ (52, 21, 32)
10. കരിമണ്ണൂർ സ്വദേശി (50)
11, 12. കരുണാപുരം സ്വദേശിനി (28, 52)
13. കരുണാപുരം സ്വദേശി (38)
14. കരുണാപുരം ചോറ്റുപാറ സ്വദേശിനി (28)
15, 16, 17. കരുണാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ (സ്ത്രീ 40. പുരുഷൻ 40, 3 വയസ്സ് )
18. കരുണാപുരം തൂക്കുപാലം സ്വദേശിനി (30)
19. കരുണാപുരം കൊച്ചറ സ്വദേശിനി (19)
20, 21. കരുണാപുരം ചോറ്റുപാറ സ്വദേശികൾ (30, 37)
22 – 25. കരുണാപുരം സ്വദേശിനി (38, 21, 68, 74)
26, 27. കരുണാപുരം സ്വദേശികൾ (14, 56)
28. കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (51)
29. കട്ടപ്പന സ്വദേശി (12)
30, 31, 32. കുമാരമംഗലം സ്വദേശിനികൾ (12, 9, 38)
33, 34, 35. കുമളി ചെളിമട സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ (പുരുഷൻ 64. സ്ത്രീ 59, 31)
36. മണക്കാട് അരീക്കുഴ സ്വദേശിനി (48)
37, 38, 39. നെടുങ്കണ്ടം സ്വദേശികൾ (33, 32, 40)
40. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി (46)
41, 42. പള്ളിവാസൽ ആനവിരട്ടി സ്വദേശിനികളായ 6 ഉം 2 ഉം വയസുള്ള കുട്ടികൾ
43. പാമ്പാടുംപാറ കല്ലാർ സ്വദേശിനി (30)
44. പീരുമേട് സ്വദേശി (31)
45. ശാന്തൻപാറ തൊണ്ടിമല സ്വദേശിനി (62)
46. തൊടുപുഴ മണക്കാട് സ്വദേശി (70)
47. ഉടുമ്പൻചോല പാറത്തോട് സ്വദേശി (50)
48, 49. ഉടുമ്പൻചോല പാറത്തോട് സ്വദേശിനികൾ (52, 35)
50. ഉപ്പുതറ സ്വദേശിനി (36)
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. അയ്യപ്പൻകോവിൽ ശാന്തിപാലം സ്വദേശി (43)
2, 3. അയ്യപ്പൻകോവിൽ ചപ്പാത്ത് സ്വദേശികൾ ( 62, 35)
4. കരുണാപുരം സ്വദേശിനി (52)
5. കുമളി ചെളിമട സ്വദേശി (36)
6. മണക്കാട് സ്വദേശി (37)
7. മുട്ടം തുടങ്ങനാട് സ്വദേശി (52)
8. നെടുങ്കണ്ടം സ്വദേശി (36)
9. പീരുമേട് സ്വദേശിനി (55)
10. ശാന്തൻപാറ പുത്തടി സ്വദേശിനി (40)
11, 12. ഉടുമ്പന്നൂർ പെരിങ്ങാശ്ശേരി സ്വദേശികളായ ദമ്പതികൾ (86, 90)
13. വണ്ടിപ്പെരിയാർ സ്വദേശിനി (23)
🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1, 2, 3. ആലക്കോട് സ്വദേശികൾ (21, 25, 18)
4. കരുണാപുരം സ്വദേശിനി (19)
5. കരുണാപുരം സ്വദേശി (41)
6. കരുണാപുരം സ്വദേശിനി (14)
7. മൂന്നാർ സ്വദേശി (19)
8. നെടുങ്കണ്ടം സ്വദേശിനി (29)
9 – 12. നെടുങ്കണ്ടം സ്വദേശികൾ (34, 45, 35, 38)
13. പാമ്പാടുംപാറ സ്വദേശിയായ 6 വയസ്സുകാരൻ
14. പീരുമേട് സ്വദേശി (36)
15, 16, 17. തൊടുപുഴ സ്വദേശികൾ (34, 28, 34)
18, 19, 20. ഉടുമ്പൻചോല സ്വദേശിനികൾ (50, 70, 44)
21, 22. ഉടുമ്പൻചോല സ്വദേശികൾ (55, 55)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
• ആലക്കോട് – 1
• കാഞ്ചിയാർ – 1
• കരുണാപുരം – 1
• കട്ടപ്പന – 3
• ഉടുമ്പൻചോല – 2
• വണ്ണപ്പുറം-2
• വാഴത്തോപ്പ് -1
• കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു ഇടുക്കി സ്വദേശി(39)യും രോഗമുക്തി നേടിയിട്ടുണ്ട്.
ഇതോടെ ഇടുക്കി സ്വദേശികളായ 310 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
#Covid19 #DailyUpdate #BreakTheChain ##Idukki