ലണ്ടൻ: നോര്ക്ക ഡയറക്ടറും, എബിഎൻ കോർപ്പറേഷന് ചെയർമാനുമായ ജെകെ മേനോനെ യൂ.കെ ഹൗസ് ഓഫ് കോമണ്സിൽ അവാർഡ് നൽകി ആദരിച്ചു.
കോവിഡ് കാലഘട്ടത്തില് പ്രതിസന്ധികളെ തരണം ചെയുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് യൂ.കെ ഹൗസ് ഓഫ് കോമണ്സ് ...
മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എംഎംസിക്ക് ദേശീയ സ്റ്റാർട് അപ് പുരസ്കാരം ലഭിച്ചു. ജനറൽ മെഡിസിൻ , ഓർത്തോ , ഡെർമറ്റോളജി , ഇ എൻ ടി , ഗൈനക്കോളജി , നെഫ്രോളജി , യൂറോളജി , കാർഡിയോളജി , പീഡിയാട്രിക്സ് , റേഡിയോളജി...
സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു. തമിഴ്നാട് സേലത്താണ് മോഷണം നടന്നത്.
ക്രിസ്മസ് കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കരോൾ സംഘം സജീവമാകന്നതിനാൽ രാത്രി കാലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തിയാണ് സേലം സ്വദേശി പൊൻറാണിയുടെ (69) മാല സാൻ്റാക്ലോസ് കള്ളൻ കൈക്കലാക്കിയത്.
ഇവർ താമസിക്കുന്ന തെരുവിൽ രാത്രി എട്ടുമണിയോടെയാണ്...
തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന...
വർക്കലയിൽ ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയിൽ ഷിജിയുടെ മകൾ സൂര്യമോൾ പി. എസ് (20 ) ആണ് ട്രെയിനിൽ നിന്നും വീണത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂര്യയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം...
ഐ എസ് എൽ; വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. പൊരുതിക്കളിച്ച എഫ് സി ഗോവയിൽ നിന്നും വിജയം പിടിച്ച് വാങ്ങിയത് ഒന്നിനെതിരേ മൂന്ന് ഗോളിന്.
മഴ പെയ്ത് കുതിർന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരുടെ മനസ്സ് നിറച്ച് സൂപ്പർ താരം അഡ്രിയാൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിനെ...
പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പായുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. അപർണ...
ബഹറിൻ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ (BMC) പ്രഥമ സംരഭമായ ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ്ങ് ബഹറനിൽ വെച്ച് നടന്നു.
പ്രശസ്ത സിനിമാ സീരിയൽ നാടക നടനുമായ ശിവജി ഗുരുവായൂർ, ബഹറിൻ മീഡിയ സിറ്റി ചെയർമാനും, സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ...