ഇടുക്കിയില്‍ കോവിഡ് രോഗികള്‍ കുത്തനെ കൂടി; ഇന്ന് രോഗം ബാധിച്ച 70 പേരില്‍ 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് (27.07.2020) 70 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ വിദേശത്ത് നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കോട്ടയം സ്വദേശിയായ ഒരാൾക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. അയ്യപ്പന്‍കോവില്‍ സ്വദേശി (37)
2. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി (25)
3. കട്ടപ്പന പുളിയന്മല സ്വദേശി (47)
4. കട്ടപ്പന പുളിയന്മല സ്വദേശി (20)
5. വണ്ണപ്പുറം സ്വദേശി (68)
6. നാരകക്കാനം സ്വദേശിനി (52)
7. മൂന്നാര്‍ സ്വദേശി (52)
8. മൂന്നാര്‍ സ്വദേശി (18)
9. പീരുമേട് സ്വദേശി (28)
10. രാജാക്കാട് സ്വദേശിനി (46)
11. രാജാക്കാട് സ്വദേശിനി (82)
12. രാജാക്കാട് സ്വദേശി (34)
13. രാജാക്കാട് സ്വദേശിനി (38)
14. രാജാക്കാട് സ്വദേശി (29)
15. രാജകുമാരി സ്വദേശി (41)
16. രാജകുമാരി സ്വദേശി (35)
17. രാജകുമാരി സ്വദേശി (22)
18. രാജകുമാരി സ്വദേശി (29)
19. പൂപ്പാറ സ്വദേശിനി (34)
20. സേനാപതി സ്വദേശി (33)
21. വണ്ടിപ്പെരിയാര്‍ സ്വദേശിനി (30)
22. വണ്ണപ്പുറം സ്വദേശി (30)
23. വണ്ണപ്പുറം സ്വദേശിനി (52)
24. വണ്ണപ്പുറം സ്വദേശി (58)
25. വണ്ണപ്പുറം സ്വദേശി (13)
26. വണ്ണപ്പുറം സ്വദേശിനി (50)
27. വണ്ണപ്പുറം സ്വദേശി (33)
28. വണ്ണപ്പുറം സ്വദേശിനി (47)
29. വണ്ണപ്പുറം സ്വദേശി (20)
30. വണ്ണപ്പുറം സ്വദേശിനി (29)
31. തോപ്രാംകുടി സ്വദേശി (40)
32. ചെറുതോണി സ്വദേശിനി (24)
33. ചെറുതോണി സ്വദേശിനി (26)
34. ചെറുതോണി സ്വദേശിനി (27)
35. ചെറുതോണി സ്വദേശിയായ രണ്ടു വയസ്സുകാരന്‍
36. ചെറുതോണി സ്വദേശിനി (23)
37. ചെറുതോണി സ്വദേശിയായ ആറു വയസ്സുകാരന്‍.
38. ചെറുതോണി സ്വദേശിനിയായ നാലു വയസ്സുകാരി
39. ചെറുതോണി സ്വദേശിനിയായ അഞ്ചു വയസ്സുകാരി
40. ചെറുതോണി സ്വദേശി (35)
41. ചെറുതോണി സ്വദേശി (27)
42. ചെറുതോണി സ്വദേശിനിയായ നാലു വയസ്സുകാരി
43. ചെറുതോണി സ്വദേശി (55)
44. ചെറുതോണി സ്വദേശിനിയായ രണ്ടു വയസ്സുകാരന്‍
45. ചെറുതോണി സ്വദേശിനി (10)
46. ചെറുതോണി സ്വദേശി (52)
47. ചെറുതോണി സ്വദേശിനി (42)
48. ചെറുതോണി സ്വദേശി (69)
49. ചെറുതോണി സ്വദേശി (47)
50. ചെറുതോണി സ്വദേശി (39)
51. കരിമ്പൻ സ്വദേശി (47).

🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. വെള്ളിയാമറ്റം സ്വദേശി (38)

2. ജൂലൈ 16 ന് കുവൈറ്റിൽ നിന്നുമെത്തിയ വാത്തിക്കുടി പടമുഖം സ്വദേശി (27)

3. ജൂലൈ 16 ന് കുവൈറ്റിൽ നിന്നുമെത്തിയ വാത്തിക്കുടി പടമുഖം സ്വദേശി (27)

4, 5 & 6. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ. (സ്ത്രീ 40, ഒമ്പത് വയസ്സുകാരന്‍, ഏഴു വയസ്സുകാരന്‍)

7. ജൂലൈ 12 ന് ദുബായിയിൽ നിന്നുമെത്തിയ ഏലപ്പാറ സ്വദേശിനി (33)

🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1, 2, & 3. ജൂലൈ 17 ന് ഗൂഡല്ലൂരിൽ നിന്നുമെത്തിയ കരുണാപുരം രാമക്കൽമേട് സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ (സ്ത്രീ 44, 44. പുരുഷൻ 18.)

4. ജൂലൈ 15 ന് തിരുനെൽവേലിയിൽ നിന്നെത്തിയ കുമളി സ്വദേശി (25)

5. തമിഴ്നാട് ബോഡിയിൽ നിന്നുമെത്തിയ പാമ്പാടുംപാറ സ്വദേശിനി (26)

6. രാജകുമാരി സ്വദേശിനി (55)

7. തേവാരത്ത് നിന്നെത്തിയ രാജകുമാരി സ്വദേശി (29)

8. തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശിനി (41)

9. സേനാപതി സ്വദേശിനി (58)

10. ജൂലൈ 15 ന് തേനിയിൽ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (29).

11. ജൂലൈ 15 ന് തേനിയിൽ നിന്നെത്തിയ
ഉടുമ്പന്‍ചോല സ്വദേശി (32)

12. വാത്തിക്കുടി പടമുഖം സ്വദേശി (28).

🔵 മറ്റ് ജില്ലാ സ്വദേശി

1. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിനി (58).

✴ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ 25 പേർ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ഇടുക്കി സ്വദേശികളായ 380 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular