ന്യൂഡല്‍ഹി: രാജ്യത്തെ സ്മാരകങ്ങള്‍ ജൂലൈ ആറിന് തുറക്കുമെന്ന് സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹഌദ് പട്ടേല്‍. ഇതോടെ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.
ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്ത തെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിത്. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.
follow us: PATHRAM ONLINE LATEST NEWS