ആഗ്ര: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട താജ്മഹല്‍ വീണ്ടും തുറന്നു. ആറുമാസങ്ങള്‍ക്ക് ശേഷം ഇന്ന് ആദ്യമായി സന്ദര്‍ശകര്‍ താജ്മഹലിലേക്ക് പ്രവേശിക്കും. ശക്തമായ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് താജ്മഹല്‍ വീണ്ടും തുറന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ...
ന്യൂഡല്‍ഹി: രാജ്യത്തെ സ്മാരകങ്ങള്‍ ജൂലൈ ആറിന് തുറക്കുമെന്ന് സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹഌദ് പട്ടേല്‍. ഇതോടെ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.
ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി ചേര്‍ന്നാണ് തീരുമാനമെടുത്ത തെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19 പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ...
ബംഗളൂരു: ഒരിടവേളയ്ക്കുശേഷം വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ വീണ്ടും. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്ന പരാമര്‍ശമാണ് വിവാദമായത്. കുടകിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്. ''നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റം വേണം. നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്....