Tag: COVID 19

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്; മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി...

ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍, ടേക്ക് എവേ സര്‍വീസുകള്‍ അനുവദിക്കില്ല. ഹോം ഡിലിവറി മാത്രമാണ് അനുവദിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ 12, 13...

ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; മരണ നിരക്ക് ഉയർന്നു തന്നെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട...

ലോക്ഡൗൺ തുടരുമോ? ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗൺ തുടരുന്ന കാര്യത്തിൽ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ...

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി; വെള്ളത്തില്‍ അലിയിച്ചു കഴിക്കാം

ന്യൂഡല്‍ഹി : കോവിഡ് രോഗികളെ ചികിത്സിക്കാനായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ...

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293,...

സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം ഇന്ത്യയിലെത്തും

റഷ്യല്‍ നിന്നുള്ള സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം തന്നെ ഇന്ത്യയിലെത്തും. അടുത്തമാസം മുതല്‍ സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം ഇന്ത്യയില്‍ ആരംഭിക്കും. റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവാക്‌സിന്റെ ഉല്‍പാദനം മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ആരംഭിക്കും, നിലവില്‍ ഹൈദരബാദില്‍ മാത്രമാണ് കോവാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. അതേസമയം സ്പുട്‌നിക്ക്...

നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി

നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ സന്നിഹതരായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹ തിയ്യതി പുറത്ത് വിട്ടത്. പൃഥ്വിരാജിന്റെ നായികയായി...
Advertismentspot_img

Most Popular

G-8R01BE49R7