നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്ക്കണം; ഇല്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയിലില്‍ പോകാം..!!

ന്യൂഡല്‍ഹി: ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്‌ക്കേണ്ടിവരും. നാഷണല്‍ കമ്പനി ലൊ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

അതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന് ടാക്‌സ് റീഫണ്ട് ഇനത്തില്‍ 260 കോടി രൂപ നല്‍കാന്‍ എസ്ബിഐയോടും മറ്റ് ബാങ്കുകളോടും നിര്‍ദേശം നല്‍കാന്‍ ട്രിബ്യൂണല്‍ തയ്യാറായതുമില്ല. മൊത്തം നല്‍കാനുള്ള 571 കോടി രൂപയില്‍ 118 കോടി രൂപ ആര്‍കോം ഇതിനകം നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7