Tag: ambani

നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്ക്കണം; ഇല്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയിലില്‍ പോകാം..!!

ന്യൂഡല്‍ഹി: ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്‌ക്കേണ്ടിവരും. നാഷണല്‍ കമ്പനി ലൊ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന് ടാക്‌സ് റീഫണ്ട് ഇനത്തില്‍ 260...

ഗുജറാത്തിലെ പുതിയ വിമാനത്താവളം; കരാര്‍ അംബാനി സ്വന്തമാക്കിയത് ഏറ്റവും കുറഞ്ഞ തുകയ്ക്ക്

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്കോട്ടില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തിനുള്ള കരാര്‍ അനില്‍ അംബാനി സ്വന്തമാക്കി .അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ് 648 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കിയത്. രാജ്കോട്ടിലെ ഹിരാസറിലാണു വിമാനത്താവളം നിര്‍മിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് കമ്പനി ടെന്‍ഡര്‍ നേടിയതെന്നും ഏറ്റവും ഉയര്‍ന്ന ടെക്നിക്കല്‍...

അംബാനിക്കു വേണ്ടി മോദി സര്‍ക്കാര്‍ 69,381 കോടി രൂപയുടെ അഴിമതി നടത്തി; തെളിവുകളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രടെലികോം മന്ത്രാലയത്തിനുമെതിരെ ഗുരുതര അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും സിസ്‌റ്റെമാ ശ്യാം എന്ന കമ്പനിക്കും നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുവഴി 69381...

അനില്‍ അംബാനിക്കു വേണ്ടി 30,000 കോടിയുടെ അഴിമതി നടത്തി; കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ; റാഫേലില്‍ ആരോപണത്തില്‍ ഉറച്ച് വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിക്കുറിച്ച് പ്രതികരിക്കവെ ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണം. 30,000 കോടിയുടെ കരാര്‍ അനില്‍...

അദാനിക്കും അംബാനിക്കും ബിര്‍ളയ്ക്കും നഷ്ടമായത് കോടികള്‍

അംബാനിക്കും അദാനിക്കും ബിര്‍ളയ്ക്കും ഓഹരി വിപണിയിലെ കനത്ത വില്പന സമ്മര്‍ദത്തില്‍ നഷ്ടമായത് കോടികള്‍. കനത്ത തകര്‍ച്ചയില്‍ പ്രമുഖ ബ്ലുചിപ്പ് ഓഹരികളുടെയെല്ലാം വിപണിമൂല്യം കുത്തനെ ഇടിഞ്ഞു. അതോടൊപ്പം പ്രൊമോട്ടര്‍മാരുടെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായി. സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന് നിലവാരത്തിലെത്തിയ ഓഗസ്റ്റ് 29ന്റെ തലേന്ന് ഓഗസ്റ്റ് 28ന്...

റഫാല്‍ ഇടപാട്; 1,30,000 കോടിയുടെ നഷ്ടം; അംബാനിയെ രക്ഷിക്കാന്‍ കള്ളം പറയുന്നു; കേന്ദ്ര വിജിലന്‍സ് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ കണ്ടു. ഇടപാടില്‍...
Advertismentspot_img

Most Popular

G-8R01BE49R7