മുംബൈ: റിലയൻസ് റീട്ടെയിലിനു കീഴിലുള്ള പ്രീമിയം ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ അസോർട്ട്, ലണ്ടൻ്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയ പുതിയ വസ്ത്ര ശേഖരം പ്രദർശിപ്പിച്ചുകൊണ്ട് അതിൻ്റെ ഫാൾ ഫെസ്റ്റീവ് കാമ്പെയ്ൻ ആരംഭിച്ചു. രാജ്യത്ത് 12 പുതിയ സ്റ്റോറുകളും ഈ മാസം തുറന്നു.
ഈ വിപുലീകരണം ബ്രാൻഡിൻ്റെ ഓഫ്‌ലൈൻ...
കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനായ റിലയൻസ് ട്രെൻഡ്‌സ്, ഈ വരുന്ന ഉത്സവ സീസണിലേക്കുള്ള പുതിയ ശരത്-ശീതകാല ശേഖരം അവതരിപ്പിച്ചു. പുരുഷൻമാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം. വിലകൾ 199 രൂപയിൽ ആരംഭിക്കുന്നു,
ഉത്സവകാല ഷോപ്പിംഗ് കൂടുതൽ സവിശേഷമാക്കുന്നതിന്, റിലയൻസ്...
മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി...
മുംബൈ: സന്നദ്ധപ്രവർത്തനത്തെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഐഒസിയുടെ ലെറ്റ്‌സ് മൂവ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രത്യേക കാർണിവലിൽ തൊള്ളായിരത്തോളം കുട്ടികൾ ഒളിമ്പിക് ദിനം ആഘോഷിച്ചു. ജൂൺ 22-ന് ശനിയാഴ്ച, മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ (ആർസിപി) നടന്ന...
മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ഇന്ത്യൻ ബിവറേജ് ബ്രാൻഡായ കാമ്പ കോളയ്‌ക്കായി പുതിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു.
ആർസിപിഎൽ കാമ്പ കോളയുടെ വിതരണ...
ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡൻ്റ് ശ്രീ. മാത്യു ഉമ്മനെ 2023-ലെ പാത്ത്ബ്രേക്കർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. ഈ സംയുക്ത അംഗീകാരം 5G യുടെ ദ്രുതഗതിയിലുള്ള വിന്യാസത്തിന് നേതൃത്വം നൽകുന്നതിൽ മാത്യു ഉമ്മൻ്റെ നിർണായക...
സംയുക്ത സംരംഭത്തിൽ റിലയൻസ് 11,500 കോടി നിക്ഷേപിക്കും
നിതാ അംബാനി പുതിയ ചെയർഴ്സൺ
രാജ്യത്തെ വിനോദ- മാധ്യമ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി ഇത് മാറും
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും പുതിയ സംയുക്ത സംരംഭം...
ജാംനഗർ: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി.
ഗുജറാത്തിലെ റിലയൻസിൻ്റെ...