Tag: anil ambani

അനില്‍ അംബാനി വീണ്ടും കുരുക്കിലേക്ക്…

മുംബൈ: അനില്‍ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികള്‍ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവര്‍ഷത്തെ ഇടപാടുകളാണ്...

റാഫേല്‍ ഇടപാട്: അനില്‍ അംബാനിക്ക് ശതകോടി രൂപയുടെ നേട്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു...

രക്ഷിച്ചതിന് ജ്യേഷ്ഠന് നന്ദി പറഞ്ഞ് അനില്‍ അംബാനി

ന്യൂഡല്‍ഹി: സ്വീഡിഷ് കമ്പനിയായ എറിക്സണിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി പറഞ്ഞ ദിവസം അവസാനിക്കാനിരിക്കെ 462 കോടി രൂപ അനില്‍ അംബാനി കെട്ടിവച്ചിരുന്നു. ജയില്‍ ശിക്ഷയയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ഭീമന്‍ തുക റിലയന്‍സ് കെട്ടിവയ്ക്കാന്‍ തയ്യാറായത്. പണം നല്‍കിയതിനും തന്നെ ജയില്‍ ശിക്ഷയില്‍ നിന്നും...

എറിക്‌സണ് 462 കോടി രൂപ നല്‍കി; ജയില്‍ ശിക്ഷയില്‍നിന്ന് അനില്‍ അംബാനി രക്ഷപെട്ടു; പണം കൊടുത്തത് ചേട്ടന്‍ മുകേഷ് അംബാനി

മുംബൈ: ജയില്‍ശിക്ഷയില്‍ നിന്നൊഴിവാകാന്‍ ഒടുവില്‍ പിഴ അടച്ച് അനില്‍ അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 462 കോടി രൂപ പിഴ നല്‍കി. എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ള കുടിശിഖ കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സിന് സുപ്രീം കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് പിഴയൊടുക്കിയത്. കുടിശിഖ നല്‍കണമെന്ന ഉത്തരവ്...

നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്ക്കണം; ഇല്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയിലില്‍ പോകാം..!!

ന്യൂഡല്‍ഹി: ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനിക്ക് നാലു ദിവസത്തിനുള്ളില്‍ 453 കോടി അടയ്‌ക്കേണ്ടിവരും. നാഷണല്‍ കമ്പനി ലൊ അപ്പല്ലറ്റ് ട്രിബ്യൂണല്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന് ടാക്‌സ് റീഫണ്ട് ഇനത്തില്‍ 260...

റഫാല്‍ യുദ്ധവിമാന നിര്‍മാണം: മോദിക്കു കുരുക്കായി പുതിയ വെളിപ്പെടുത്തല്‍; പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയിലൂടെ

ഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് 'നിര്‍ബന്ധിതവും അടിയന്തരവുമായ' വ്യവസ്ഥയായിരുന്നെന്നു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തി. ഫ്രഞ്ച് മാധ്യമമായ 'മീഡിയപാര്‍ട്ട്' ആണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്....

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്വീഡിഷ് ടെലികോം കമ്പനി എറിക്സണ്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന...
Advertismentspot_img

Most Popular

G-8R01BE49R7