ക്രിക്കറ്റില്‍ വീണ്ടും കോഴ വിവാദം; മൂന്ന് താരങ്ങള്‍ക്കെതിരേ നടപടി

ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം ഉയരുന്നു. മൂന്നു ഹോങ്കോങ് താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയാരംഭിച്ചു. ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരെ കളിച്ച നദീം അഹമ്മദ് , സഹോദരന്‍ ഇര്‍ഫാന്‍ അഹമ്മദ് , ഹസീബ് അജ്മദ് എന്നിവര്‍ക്കെതിരെയാണ് നടപടി. 2014ല്‍ സിംബാബ്‌വെയക്കെതിരായ മല്‍സരത്തില്‍ പണം കൈപ്പറ്റി മോശം പ്രകടനം നടത്തിയെന്നാണ് കണ്ടെത്തല്‍ . താരങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7