ഏഷ്യാ കപ്പ് നടക്കുന്നത് പാകിസ്താനിലാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ. ആതിഥേയത്വം ആരു വഹിക്കുന്നു എന്നതിനപ്പുറം വേദിയാണ് പ്രശ്‌നമെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്താന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും വേദി പാകിസ്താനിലാണെങ്കില്‍ കളിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്.
നേരത്തെ, ഇന്ത്യ ഏഷ്യ കപ്പില്‍ കളിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം...
പാകിസ്താന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പങ്കെടുത്തില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന്‍ പങ്കെടുക്കില്ലെന്ന് ഭീഷണി. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിനായി ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയച്ചില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്...
ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം ഉയരുന്നു. മൂന്നു ഹോങ്കോങ് താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയാരംഭിച്ചു. ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരെ കളിച്ച നദീം അഹമ്മദ് , സഹോദരന്‍ ഇര്‍ഫാന്‍ അഹമ്മദ് , ഹസീബ് അജ്മദ് എന്നിവര്‍ക്കെതിരെയാണ് നടപടി. 2014ല്‍ സിംബാബ്‌വെയക്കെതിരായ മല്‍സരത്തില്‍...
അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 160 റണ്‍സിന് പുറത്തായി. ഹര്‍ഷ് ത്യാഗി ആറുവിക്കറ്റ് വീഴ്ത്തി. മലയാളി താരം ദേവദത്ത് പടിക്കലും ഫൈനലില്‍ തിളങ്ങി.
ഇന്ത്യ...
ദുബായ്: ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ ഒടുവില്‍ ജയം ഇന്ത്യയ്ക്ക്. ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആറാം കിരീടമാണിത്. സ്‌കോര്‍: ബംഗ്ലദേശ് 48.3 ഓവറില്‍ 222നു പുറത്ത്. ഇന്ത്യ 50 ഓവറില്‍ ഏഴിന് 223.ഓപ്പണര്‍ ലിറ്റന്‍ ദാസിന്റെ ഉജ്വല സെഞ്ചുറി (121) മാത്രമാണ്...
ദുബായ്: ഏഷ്യാകപ്പിന്റെ കലാശപോരാട്ടത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം തുടങ്ങി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യം ബോളെറിയാന്‍ തീരുമാനിച്ചു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും.
ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സന്റെ പരിക്ക് ബംഗ്ലാദേശ് ടീമിന് തിരിച്ചടിയാണ്. ഷാക്കിബ് ഫൈനലില്‍ കളിക്കില്ലെന്നാണ് വിവരം....
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ ധോണി നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചതിനാലാണ് ധോണിക്ക് നായകത്വം നല്‍കിയത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷമാണ് ധോണി വീണ്ടും ഇന്ത്യന്‍ നായകനാവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഇരുന്നൂറാം...
ദുബായ്: തകര്‍ക്കാന്‍ പറ്റാത്ത ഓപ്പണിങ് കൂട്ടുകെട്ടൊരുക്കി ഇന്ത്യ പാക്കിസ്താനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍മാര്‍ ഇരുവരും സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയ്ക്ക് ജയം അനായാസമായി. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും 19–ാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ പാക്കിസ്ഥാനെതിരായ...