Tag: vellappally

വെള്ളാപ്പള്ളി പറഞ്ഞു; തുഷാര്‍ അനുസരിച്ചു

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റ സമ്മര്‍ദ്ദം തന്നെ ഒടുവില്‍ വിജയിച്ചു. ആദ്യമായി മത്സര രംഗത്തേക്ക് ഇറങ്ങുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎ കണ്‍വീനറായതിനാല്‍ മത്സരിക്കുന്നില്ല എന്നാണ് തുഷാറിന്റെ ന്യായീകരണം. അതേസമയം തുഷാറും എസ്എന്‍ഡിപി നേതാക്കളും മത്സരിക്കരുതെന്ന് നേരത്തേ...

സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല; ബില്ലിനെതിരേ എസ്എന്‍ഡിപി സുപ്രീം കോടതിയിലേക്ക്

ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമദൂരം പറഞ്ഞ് നടന്നിരുന്ന എന്‍.എസ്.എസുകാര്‍ ഇപ്പോള്‍ ബി.ജെ.പിയായിക്കഴിഞ്ഞു. ഏഴ് ദിവസം കൊണ്ട് ഇതുപോലൊരു ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ്...

ഒരു നിലപാട് എടുത്താല്‍ താന്‍ അതില്‍നിന്ന് മാറില്ല; മതിലില്‍ പങ്കെടുക്കാത്തവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുവതി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്....

ശബരിമല സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി; ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ആചാര സംരക്ഷണത്തിനുവേണ്ടി മുന്‍ നിരയിലുണ്ടാകുമായിരുന്നു

ആലപ്പുഴ/ ചേര്‍ത്തല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് എസ്.എന്‍ഡി.പി. ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി എസ്എന്‍ഡിപി. പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എന്‍ഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നല്‍കി. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. എല്ലാ ഹിന്ദു...

എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നു തുഷാര്‍, ചെങ്ങന്നൂരില്‍ ബിജെപിക്കു തിരിച്ചടിയുണ്ടാകുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: രാജ്യസഭാ സീറ്റ് വിവാദത്തെത്തുടര്‍ന്ന് ബി.ജെ.പി നിലപാടിനെതിരെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. താന്‍ എം.പി സ്ഥാനം ആവശ്യപ്പെട്ടു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. എന്നാല്‍ ഇപ്പോഴും തങ്ങള്‍ മുന്നണിയുടെ ഭാഗമാണ്. അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ ഭാവി തീരുമാനം...

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നില്ലെങ്കില്‍ വിജിലന്‍സിന് റെയ്ഡ് നടത്തി കണ്ടെത്തിക്കൂടെ എന്നും ഹൈക്കോടതി പരാമര്‍ശിച്ചു. മൈകോ...
Advertismentspot_img

Most Popular