Tag: varathan

നസ്രിയ ഫഹദിന് വേണ്ടി ഒടുവില്‍ അതും ചെയ്തു; വീഡിയോ കാണാം…

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ വരത്തനിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. പരസ്യചിത്രങ്ങളുടെ ഫോര്‍മാറ്റിലാണ് ഗാനം അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുശിന്‍ ശ്യാം. ശ്രീനാഥ് ഭാസിയും നസ്രിയ നസിമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

‘ഫഹദ് ഓക്കെ പറഞ്ഞെങ്കില്‍ ഞാനെന്തിന് കേള്‍ക്കണം’ വരത്തനെ കുറിച്ച് നടി

'വരത്തനി'ലെ കഥാപാത്രം ആകാന്‍ ആത്മവിശ്വാസം നല്‍കിയത് അമല്‍ നീരദാണെന്ന് നായിക ഐശ്വര്യ ലക്ഷ്മി. 'കഥ പറയാന്‍ വന്നപ്പോള്‍, ക്ഷമ പറഞ്ഞുകൊണ്ടാണ് അമല്‍ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം എന്നായിരുന്നു അമലിന്റെ...

നസ്രിയ പാടുന്നത് മൂക്കുകൊണ്ട് !!! നസ്രിയ, ചിത്രച്ചേച്ചിയോ ജാനകിയമ്മയോ അല്ല..! വിമര്‍ശകര്‍ക്ക് മറുപടിയുമായി ആരാധകര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന 'വരത്തന്‍' എന്ന ചിത്രത്തിലെ നസ്രിയ ആലപിച്ച 'പുതിയൊരു പാതയില്‍' എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. നസ്രിയയുടെ പാട്ടിനെ അനുകൂലിക്കുന്നവരുണ്ടെങ്കിലും വിമര്‍ശകരാണ് ഏറെയും. നസ്രിയ പാടുന്നത് മൂക്കു കൊണ്ടാണെന്ന് ഇവരുടെ പക്ഷം. ഇതിനിടെയാണ് ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന...

നിര്‍മാണം മാത്രമല്ല, വരത്തനില്‍ നസ്രിയയുടെ വക പാട്ടും.!!!

മലയാളി പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന വരത്തന്‍. നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം മാത്രമല്ല, ചിത്രത്തില്‍ നസ്രിയ ഒരു പാട്ടും പാടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍...

ഐശ്വര്യ ഇനി അപ്പു അല്ല….’പ്രിയ’ ! വരത്തന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

കൊച്ചി:പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരത്തന്‍'. ഫഹദ് ഫാസിലിന്റെ വ്യത്യസ്ത ഗെറ്റപ്പോടുകൂടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് ഇറങ്ങിയിരിക്കുകയാണ്. മായാനദിയിലൂടെ പ്രേഷകഹൃദയങ്ങള്‍ കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ആദ്യത്തെ...

ഫഹദിന്റെ ‘വരത്തന്റ’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'വരത്തന്‍' ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് 22നാണ് ചിത്രത്തിന്റെ റിലീസ്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി...
Advertismentspot_img

Most Popular