Tag: valentines day
സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയില്‍ എത്തില്ല; വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ പിന്മാറാന്‍ കാരണം…
കൊച്ചി: എറണാകുളത്ത് നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിന്‍മാറ്റം. ഇത് സംബന്ധിച്ച്...
യുവതീ യുവാക്കള്‍ പ്രണയിക്കട്ടെ… തീവ്രനിലപാടില്‍ മലക്കം മറിഞ്ഞ് പ്രവീണ്‍ തൊഗാഡിയ, പ്രണയദിനത്തെ എതിര്‍ക്കില്ലെന്നും തീവ്രനേതാവ്
ബംഗളുരു: സംഘപരിവാറിനോട് തെറ്റിപിരിഞ്ഞതിന് പിന്നാലെ തീവ്ര നിലപാടുകള്‍ മയപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. പ്രണയ ദിനം നിരോധിക്കേണ്ടതില്ലായെന്നാണ് തൊഗാഡിയയുടെ പുതിയ നിലപാട്. യുവതി യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന് തൊഗാഡിയ ഞായറാഴ്ച വിഎച്ച്പി ബജറഗ് ദള്‍ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. പ്രണയദിനത്തില്‍...
പ്രണയദിനാഘോഷം മതനിന്ദ!!! പ്രണയദിനാഘോഷം സംപ്രേഷണം ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാക് സര്‍ക്കാര്‍
ഇസ്ലമാബാദ്: പ്രണയാദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാക് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലെ പ്രണയദിനാഘോഷം നിരോധിച്ചതിന് പിന്നാലെ പുതിയ വിലക്കുമായി പാക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം മുതലായിരുന്നു ഒരു സ്വകാര്യ ഹര്‍ജിയില്‍ വിധിപറഞ്ഞ് കൊണ്ട് ഇസ്ലാമാബാദ് ഹൈക്കോടതി പ്രണയദിനാഘോഷം രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചത്.
പ്രണയദിനാഘോഷം...