Tag: v.s. achuthanandan

ധൂര്‍ത്ത് വേണ്ട; ഐക്യത്തോടെ നില്‍ക്കണം; വി.എസ്. അച്യുതാനന്ദന്‍

ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണിതെന്ന് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍...

ഒരാളെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യരുതായിരുന്നു; ജേക്കബ് വടക്കുംചേരിയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം: എലിപ്പനി പ്രതിരോധമരുന്നിനെതിരേ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കാമായിരുന്നെന്ന് വി. എസ് അച്യുതാനന്ദന്‍. വടക്കുംചേരിയുടെ പ്രചാരണങ്ങള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. എന്നാല്‍,...

ജലന്ധര്‍ ബിഷപിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ വി.എസ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപിനെതിരേ ലൈംഗിക പീഡനക്കേസില്‍ നീതിതേടി സഭയിലെ കന്യാസ്ത്രീകള്‍ രംഗത്തിറങ്ങേണ്ടി വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. പീഡന പരാതി ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയതെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍...

വി.എസ്. ഗോളടിച്ചു……!!! പിണറായിയെ കടത്തി വെട്ടി അപ്രതീക്ഷിത നീക്കം; റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് മേടിച്ചു; പിണറായിക്കെതിരേ വിമര്‍ശനവും

ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതി മുടങ്ങാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടത്തിവെട്ടി വി.എസ്. അച്യുതാനന്ദന്റെ അപ്രതീക്ഷിത നീക്കം. കേന്ദ്ര സര്‍ക്കാര്‍ പിന്‍മാന്‍ മാറാന്‍ സാധ്യത കണ്ടതോടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തിയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഏവരെയും...

കെ.എം. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് വി.എസ്; സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി

തൃശൂര്‍: കെഎം മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്ത് നല്‍കി. മാണിയെ മുന്നണിയിലെടുക്കുന്നതില്‍ നേരത്തെ തന്നെ...
Advertismentspot_img

Most Popular