Tag: ustad

പായസവിതരണം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പെണ്ണ് നല്‍കരുതെന്ന് ഉസ്താദിന്റെ വോയ്‌സ് മെസേജ്!!!

പത്തനംതിട്ട: പെരുന്നാളിന്റെ ഭാഗമായി പായസവിതരണം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പെണ്ണ് നല്‍കരുതെന്ന് പള്ളിയിലെ ഉസ്താദ്. ഡിവൈഎഫ്ഐ ചെറുകോല്‍ മേഖലാ കമ്മിറ്റി അംഗവും എസ്എഫ്ഐ കോഴഞ്ചേരി ഏരിയാ മുന്‍ പ്രസിഡന്റുമായ ടി എ അന്‍സാരിക്ക് എതിരെയാണ് ഉസ്താദിന്റെ വോയ്സ് മെസേജ്. പത്തനംതിട്ട കാട്ടൂര്‍പേട്ടയിലെ കെഎന്‍ടിപി പുത്തന്‍പള്ളി...
Advertismentspot_img

Most Popular