Tag: #unni mukundhan
ആശുപത്രിയിൽ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ
കൊച്ചി: ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ.
ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി.
നടൻ ബാല ഗുരുതരാവസ്ഥയിൽ;. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് സൂചന.
നിർമാതാവ് എൻ.എം...
വിവാഹിതന്‍ ഡേറ്റിംഗിന് പെണ്‍കുട്ടികളെ തേടുന്നു; ഈ ഡേറ്റിംഗ് പരിപാടിക്ക് പോകാന്‍ എനിക്ക് വട്ടില്ല..!!! വ്യാജനെ പിടികൂടി ഉണ്ണി മുകുന്ദന്‍
പ്രമുഖ താരങ്ങള്‍ക്ക് തങ്ങളുടെ വ്യാജന്‍മാര്‍ ശല്യമായിക്കൊണ്ടിരിക്കുകയാണ്. വ്യാജ പ്രൊഫൈലില്‍ ഇവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ക്ക് കുരുക്കിലാവുന്നത് താരങ്ങളും ആണ്. ഇപ്പോഴിതാ നടന്‍ ഉണ്ണി മുകുന്ദന്റെ വ്യാജനെ പിടികൂടിരിക്കുകയാണ് താരം. ഉണ്ണിമുകുന്ദന് വ്യാജനെ പിടികൂടിയ വിവരം ഉണ്ണിമുകുന്ദന്‍ തന്നെ താന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. അശ്ലീല വെബ്‌സൈറ്റില്‍...
ഉണ്ണി മുകുന്ദന്‍ വീണ്ടും പാടി…..ചാണക്യതന്ത്രത്തിലെ വീഡിയോ സോങ് കാണാം..
അച്ചായന്‍സിന് ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും പാടുന്ന ചാണക്യതന്ത്രത്തിലെ അനുരാഗ സംഗീതം എന്ന പാട്ടിന്റെ വീഡിയോ സോങ് റിലീസായി. ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ ആണ്. ഗാനരചന...
ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ കാണിച്ച പണി…
കൊച്ചി:പണിമുടക്ക് കൊച്ചിനഗരത്തില്‍ ആഘോഷമാക്കി യുവനടന്‍ ഉണ്ണി മുകുന്ദന്‍. ഇന്നലെ രാജ്യ വ്യാപകമായ പൊതു പണിമുടക്ക് നടന്നപ്പോള്‍ യുവതാരം ഉണ്ണി മുകുന്ദന്‍ ചെലവഴിച്ചത് കൊച്ചി നഗരത്തിലാണ്. നഗരത്തില്‍ ഒന്ന് സുന്ദരമായി നടന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി. കൂടാതെ നഗരത്തില്‍ ആദ്യമായി മെട്രോ യാത്രയും ഉണ്ണി കഴിഞ്ഞദിവസം നടത്തി....
വിജയഗാഥ തുടരാന്‍ ചാണക്യതന്ത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു, മേക്കിംഗ് വീഡിയോ പുറത്തിറക്കി
ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. വീഡിയോ കണ്ടാല്‍ തന്നെ അറിയാം ചാണക്യതന്ത്രം ഒരു ബ്രഹ്മാണ്ടചിത്രം ആയിരിക്കുമെന്ന്. നടന്‍ ജയസൂര്യയുടേയും സംവിധായകന്‍ ഒമര്‍ ലുലുവിന്റെയും സാനിധ്യവും് മേക്കിംഗ്...
കഥപറയാന്‍ മുറിയില്‍ ചെന്ന യുവതിയെ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസ്, അടച്ചിട്ട കോടതിയില്‍ പരാതിക്കാരിയെ വിസ്തരിച്ചു
കൊച്ചി: യുവനടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്‍കിയ യുവതിയെ കോടതി വിസ്തരിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതിയിലായിരുന്നു വിസ്താരം. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.കോട്ടയം സ്വദേശിനിയായ യുവതിയായിരുന്നു ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്....
ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു, പീഡനക്കേസിലെ പരാതിക്കാരി വീണ്ടും കോടതിയില്‍
കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പീഡനക്കേസിലെ പരാതിക്കാരി. പരാതിക്കാരിയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിച്ചു.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍...