Tag: unnavo

ഉന്നാവ് പീഡനക്കേസ്; വിചാരണ യുപിക്ക് പുറത്തേക്ക്; സിബിഐ ഉദ്യോഗസ്ഥന്‍ ഇന്നുതന്നെ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ടുള്ള എല്ലാ കേസുകളും ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ തീരുമാനം. കേസിന്റെ വിചാരണയടക്കം ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയ് അറിയിച്ചിരിക്കുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി അയച്ച...

ഉന്നാവോ പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചതില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ്

ലക്നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ കേസെടുത്തു. ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ക്ക് അപകടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. കുല്‍ദീപ് സെന്‍ഗാറിനെ കൂടാതെ സഹോദരന്‍ മനോജ് സിങ് സെന്‍ഗാറിനും...

‘ഭയ്യാ ഒന്നും ചെയ്യല്ലേ..’ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി!!! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് അറുതിയില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ഉന്നോവൊയില്‍ പെണ്‍കുട്ടിയ്ക്ക് നേരെ വീണ്ടും കൊടുംക്രൂരത. ഉന്നോവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ...

ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബി.ജെ.പി എം.എല്‍.എ തന്നെ; എം.എല്‍.എ കുറ്റക്കാരനെന്ന് സി.ബി.ഐ

ലക്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരനാണെന്ന് സി.ബി.ഐ. ബിജെപി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാള്‍ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നത് തള്ളിക്കളയാനാകില്ലെന്നും സി..ബി.ഐ വ്യക്തമാക്കി. ബലാത്സംഗം നടക്കുന്ന സമയത്ത് സെന്‍ഗാറിന്റെ സഹായി ശശി സിംഗ് കാവല്‍ നിന്നിരുന്നെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍...
Advertismentspot_img

Most Popular