Tag: troor

പിന്‍മാറരുത്; അത് കീഴടങ്ങലിനേക്കാള്‍ ദയനീയമായിരിക്കും; പൊരുതാതെ തോല്‍ക്കുന്നതിന് തുല്യമാണ്; ഓര്‍മക്കുറിപ്പുമായി തരൂര്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ചുള്ള വിവാദവും പുകഞ്ഞുനില്‍ക്കുകയാണ്. ഇന്ത്യ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഈ ആവശ്യത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പി. ഇന്ത്യ മത്സരം അടിയറവയ്ക്കുന്നത് കീഴടങ്ങലിനേക്കാള്‍ ദയനീയമാണെന്ന് തരൂര്‍ ട്വീറ്റ്...
Advertismentspot_img

Most Popular