Tag: treatment

ഒന്നുകില്‍ എന്നെ കൊന്നുകളയൂ… അല്ലെങ്കില്‍ ചികിത്സിക്കൂ… ബലാത്സംഗത്തിനിരയായ എഴുവയസുകാരി ഡോക്ടറോട്

ഇന്‍ഡോര്‍: ഒന്നുകില്‍ എന്നെ കൊന്നുകളയൂ, അല്ലെങ്കില്‍ ചികിത്സിക്കൂ... മന്ദ്സോറില്‍ കൂട്ടബലാത്സംഗത്തിനിരയായി എം.വൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരിയുടെ വാക്കുകളാണിത്. തനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അവര്‍ക്കറിയില്ല. കണ്‍വെട്ടത്ത് നിന്ന് മറയാതിരിക്കാന്‍വേണ്ടി അമ്മയുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇടയ്ക്ക് വേദനകൊണ്ട് കരയും. കഴിഞ്ഞ...

‘മനുഷ്യ ജീവന് പുല്ലുവില കല്‍പിക്കുന്ന അമൃത ഹോസ്പിറ്റലിന്റെ പച്ചയായ മുഖം എല്ലാവരും അറിയണം’ ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ഇങ്ങനെ കരയരുത്; സഹോദരന്റെ മരണം ചികിത്സാ പിഴവെന്ന് സഹോദരി

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് തന്റെ സഹേദരന്‍ മരണപ്പെടാന്‍ കാരണം ചികിത്സാപ്പിഴവും ഡോക്ടറുടെ അനാസ്ഥയുമാണെന്ന ആരോപണവുമായി പെണ്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് 25 വയസുകാരനായ തന്റെ സഹോദരന്റെ മരണ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുന്നത്. തന്റെ സഹോദരന്‍ സൂരജ്...

നിപ്പ വൈറസ് ചികിത്സയ്ക്ക് ഇന്നുമുതല്‍ പുതിയ പ്രോട്ടോക്കോള്‍; ചികിത്സ ഏകീകൃതമാകും

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസിനുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നല്‍കിയത്. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും. 11 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ്പ...

പെരിന്തല്‍മണ്ണ കിംസ്- അല്‍ഷിഫയില്‍ ആയുര്‍ക്ഷേത്ര ഗ്രൂപ്പുമായി സഹകരിച്ച് ആയുര്‍വേദ വിഭാഗം 27 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

മലപ്പുറം: മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആയുര്‍വേദത്തിന്റെയും അലോപ്പതിയുടെയും സ്പെഷ്യാലിറ്റികള്‍ സംയോജിപ്പിച്ച് കിംസ്- അല്‍ഷിഫയും ദക്ഷിണേന്ത്യയിലെ പ്രമുഖ ആയുര്‍വേദ ഗ്രൂപ്പായ ആയുര്‍ക്ഷേത്രയും പെരിന്തല്‍മണ്ണയില്‍ മള്‍ട്ടി സ്പെഷ്യലിറ്റി വിഭാഗം ആരംഭിക്കുന്നു. ഈമാസം 27 മുതല്‍ കിംസ് അല്‍ഷിഫ ആശുപത്രിയിലെ എ ബ്ലോക്കിലാണ് ആയുര്‍വേദ വിഭാഗം...

മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍!!! ചികിത്സയ്ക്കായി യു.എസില്‍

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ ട്രീറ്റ്മെന്റിനായി ബുധനാഴ്ച അദ്ദേഹം യു.എസിലെത്തി. ഫെബ്രുവരി 15 ന് പരീക്കറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലും തുടര്‍ന്ന് ഗോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ പരീക്കറിന് കാന്‍സര്‍ രോഗം...

ആധാര്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച ഗര്‍ഭിണിയായ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു!!! ഡോക്ടറും നഴ്‌സും സസ്‌പെന്‍ഷനില്‍

ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡിലേക്കുള്ള പ്രവേശനം നിഷേധിച്ചു. യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് ഗുരുതരമായ സംഭവം. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്...
Advertismentspot_img

Most Popular